സാധാരണയായി ഒരുപാട് മുടി കൊഴിഞ്ഞുപോകുന്ന സമയങ്ങളിൽ മുടികൊഴിച്ചിലിന് നേരിടാൻ പല രീതിയിലുള്ള മാർഗങ്ങളും ചെയ്യാറുണ്ട്. എങ്കിലും കൊഴിഞ്ഞുപോയ മുടിയുടെ സ്ഥാനത്ത് ഇരട്ടി മുടി വളരാൻ പ്രധാനമായും ഈ കാര്യം മാത്രം ചെയ്താൽ മതിയാകും. പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയ രീതിയിലുള്ള ട്രീറ്റ്മെന്റുകളും എന്ന ആളുകൾ ചെയ്യാറുണ്ട്. എങ്കിലും വളരെ എളുപ്പത്തിൽ നാച്ചുറലായി തന്നെ നിങ്ങൾക്ക് ഈ രീതി ചെയ്തു.
നോക്കിയാൽ മുടികൊഴിഞ്ഞ ഭാഗങ്ങളിൽ എല്ലാം തന്നെ ഇരട്ടിയായി മുടി വളർച്ച ഉണ്ടാകുന്നത് കാണാം. വളരെ എളുപ്പത്തിൽ കൊഴിഞ്ഞ ഭാഗങ്ങളെല്ലാം ഇരട്ടി മുടി വളരുന്നതിന് ഈ ഒരു കാര്യം മാത്രം ചെയ്താൽ മതി. പ്രത്യേകിച്ചും ഇതിനായി ചുവന്നുള്ളി ആണ് ആവശ്യമായി വരുന്നത്. കൂടുതൽ എളുപ്പത്തിന് വേണ്ടി സബോള ഉപയോഗിക്കാറുണ്ട് എങ്കിലും ഏറ്റവും കൂടുതൽ റിസൾട്ട് നൽകുന്നത് ചുവന്നുള്ളി തന്നെയാണ്.
നല്ലപോലെ മിക്സീ ജാറിൽ അഞ്ചോ ആറോ ചുവന്നുള്ളി അരച്ച് പേസ്റ്റാക്കി ഇത് ഒരു അരിപ്പയിലൂടെ അരിച്ച് നീര് എടുക്കുക. അരച്ചെടുക്കുന്ന സമയത്ത് ഒരിക്കലും ഇതിൽ വെള്ളം ചേർക്കാൻ പാടില്ല. അങ്ങനെ അരിച്ചെടുത്ത് നീരിലേക്ക് ഒരു തുള്ളി ആട്ടിയ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കാം. രണ്ടോ മൂന്നോ ടീസ്പൂൺ അളവിൽ മാത്രം നീര് മതിയാകും. തലയോട്ടിയിലും ഇത് നല്ലപോലെ തേച്ച് പിടിപ്പിച്ച കൈകൊണ്ട് തലയോട്ടി നല്ലപോലെ മസാജ് ചെയ്തു കൊടുക്കാം. ഉറപ്പായും ഇതുകൊണ്ട് നിങ്ങളുടെ മുടി ഇരട്ടിയായി വളരും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കണ്ടു നോക്കാം.