അമ്മയുടെ ഇഷ്ടം ഇങ്ങനെ തിരിച്ചറിഞ്ഞ ഒരു മകനും ഉണ്ടാവില്ല

അന്ന് ഒരു ഞായറാഴ്ചയായിരുന്നു അതുകൊണ്ടുതന്നെയാണ് ഒന്നും നോക്കാതെ തുടച്ചുമൂടി കമിഴ്ന്ന് കിടന്ന് ഉറങ്ങിയത്. അപ്പോഴാണ് രാവിലെ തന്നെ അമ്മ വന്ന് തോണ്ടിവിളിച്ചത് ഇന്ന് വീട്ടിൽ ഭക്ഷണം ഒന്നും ഉണ്ടാക്കിയിട്ടില്ല എന്തെങ്കിലും വാങ്ങിക്കൊണ്ടു വരാൻ പറഞ്ഞപ്പോൾ അവനാണ് പറഞ്ഞത് ഇന്ന് മുടക്കല്ലേ നമുക്ക് പുറത്തുപോയി ഭക്ഷണം കഴിക്കാമെന്ന്. അപ്പോൾ അമ്മയും തലയാട്ടി കുറച്ചു കഴിഞ്ഞ് അവൻ ഉറക്കത്തിൽ നിന്നും.

   
"

എഴുന്നേറ്റ് വന്നപ്പോൾ ഇതെല്ലാം മറന്നു പോയിരുന്നു അപ്പോൾ അമ്മയുടെ മുഖം കറുത്തു. പെട്ടെന്ന് തന്നെ ഡ്രസ്സ് മാറി പുറത്തേക്ക് ആയിരുന്നു യാത്ര അന്ന് അമ്മ വല്ലാത്ത സന്തോഷത്തിൽ ആയിരുന്നു. സാധാരണ അമ്മയെ ഇത്ര സന്തോഷത്തിൽ കണ്ടിട്ടേയില്ല എന്ന് അവൻ ആലോചിച്ചു. അമ്മ ബൈക്കിന് പുറകിൽ കയറിയിരുന്നു. ബീച്ചിൽ അടുത്തേക്കാണ് ഞങ്ങൾ അന്ന് പോയത് അവിടെ ഇറങ്ങി അമ്മ വീണ്ടും എന്നെ ഞെട്ടിച്ചു ഒരു സൺഗ്ലാസ്.

എടുത്തു വെച്ച കടൽതിര നോക്കി നേരെ പോയി. വെയിൽ കൊണ്ട് വെറുതെ കറുത്ത് പോകേണ്ട തണലത്തിരിക്കാം എന്ന് ഞാൻ പറഞ്ഞപ്പോഴാണ് അമ്മ ഇങ്ങോട്ട് വന്ന് ഇടുന്നത് അപ്പോഴാണ് അവിടെ ഒരാൾ വന്നത്. അയാളെ കണ്ടപ്പോൾ അമ്മയുടെ മുഖത്ത് ഒരു പ്രത്യേക സന്തോഷം വരുന്നത് മനസ്സിലായി. കുറച്ചുസമയം ഞങ്ങളോടൊപ്പം ചെലവഴിച്ച് തന്നെയാണ് അയാൾ പോയത്. അയാൾ പോയപ്പോൾ അമ്മയുടെ മുഖത്ത് സന്തോഷവും നഷ്ടപ്പെട്ടതായി തോന്നി. അമ്മ സന്തോഷത്തിൻ കാരണം തിരക്കിയറിഞ്ഞ് അമ്മയും അയാളും തമ്മിലുള്ള വിവാഹം നടത്തി കൊടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.

Scroll to Top