ആരുമറിയാതെ ഗൾഫിൽ നിന്നും വീട്ടിലെത്തിയപ്പോഴാണ് തന്റെ ഭാര്യയുടെ ദുഃഖം അയാൾ അറിഞ്ഞത്

വരും എന്നു പറഞ്ഞില്ലെങ്കിലും സന്ധ്യയ്ക്ക് എത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെയാണ് എല്ലാവർക്കും ഒരു സർപ്രൈസ് കൊടുക്കാനായി സാജൻ നേരത്തെ വീട്ടിലേക്ക് എത്തിയത്. എന്നാൽ വന്നു കയറുമ്പോൾ തന്റെ ഭാര്യയെ ഒരു വേലക്കാരിയെ പോലെ വീട്ടിലുള്ള എല്ലാ ജോലികളും ചോദിക്കുന്ന അച്ഛനും ദേഷ്യത്തോടെ ചീത്ത പറയുന്ന അച്ഛന്റെ ആ നിമിഷത്തിലെ മുഖവുമാണ് അവൻ അപ്പോൾ കണ്ടത്.

   
"

തന്നെ കണ്ടതും ഓടി അവൾ എന്റെ അടുത്തേക്ക് എത്തി. ഒരു പരിഭവവും കൂടാതെ മുഖത്ത് വിയർപ്പ് സാരി തലപ്പുകൊണ്ട് തുടച്ച് അവൾ എന്റെ അടുത്ത് ചേർന്ന് നിന്നു. അവളുമായി റൂമിലേക്ക് പോകുമ്പോഴും സുഖമാണോ എന്നൊരു വാക്ക് ചോദിക്കാൻ അയാൾക്ക് മടി തോന്നി. കാരണം അവളുടെ കോലവും ഇപ്പോഴത്തെ അവസ്ഥയും കണ്ടുകൊണ്ട് അങ്ങനെയൊരു ചോദ്യം ചോദിച്ചാൽ അത് ഏറ്റവും വലിയ കള്ളത്തരമാകുന്നു എന്ന് അയാൾക്ക് തോന്നി.

തന്റെ വീട്ടിലുള്ളവരെ എല്ലാവരും തന്നെ അവളെ ഒരു വേലക്കാരിയെ പോലെ കാണുന്നത് എന്ന് അയാൾക്ക് അപ്പോഴാണ് മനസ്സിലായത്. അവരുടെ മകളുടെ വീട് പണിക്ക് വേണ്ടി തന്റെ ഭാര്യയുടെ സ്വർണം പണയം അയച്ചതു കൊണ്ട് തന്നെ അവളുടെ കാര്യത്തിൽ കറുത്ത നിറം മുക്കുപണ്ടത്തിന്റെ നിറം കണ്ടു. എന്നാൽ അതിലൊന്നും തന്നെ അവൾക്ക് ഒരു പരാതിയും ഉണ്ടായിരുന്നില്ല. എനിക്കുവേണ്ടി അവളെല്ലാം തന്നെ സഹിക്കുകയാണ് എന്ന് അപ്പോഴാണ് മനസ്സിലായത്. കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top