ഒരു തേപ്പുകാരിക്ക് കാമുകൻ കൊടുത്ത ഉഗ്രൻ പണി

വിവാഹത്തിന്റെ അന്ന് രാത്രി ആദ്യരാത്രി മണിയറയിലേക്ക് കടന്നുവന്ന മണവാളൻ തന്റെ വദുവിനെ നോക്കി തേപ്പുകാരി എന്ന് വിളിച്ചപ്പോൾ അവളുടെ മുഖം വല്ലാതെ വിഷമിച്ചു. പക്ഷേ അവളുടെ വിഷമം അവന്റെ മുഖത്തെ ഭാവത്തിന് ഒരുതരത്തിലും മാറ്റം ഉണ്ടാക്കിയില്ല. അവൻ അവൾക്ക് മുന്നിൽ ആക്രോഷിച്ചു തന്നെയാണ് നിൽക്കുന്നത്. ആദ്യരാത്രിയിൽ മുറിയിൽ വച്ചിരുന്ന ആ ഒരു ഗ്ലാസ് പാൽ അവൻ ഒറ്റയടിക്ക് വിഴുങ്ങി.

   
"

അവളോട് കട്ടിലിന്റെ ഒരറ്റത്തേക്ക് നീങ്ങി കിടക്കാൻ പറഞ്ഞു കൊണ്ട് ലൈറ്റ് ഓഫ് ചെയ്തു. തന്റെ കാമുകനെ തേച്ച ഒരു പെൺകുട്ടിയായിട്ടാണ് അവളിപ്പോൾ അതേ കാമുകനോടൊപ്പം തന്നെ കട്ടിലിൽ കിടക്കുന്നത്. ലൈറ്റ് ഓഫ് ചെയ്ത് അവൻ അവിടെ വീണ്ടും എഴുന്നേറ്റ് ലൈറ്റ് ഓണാക്കി അവളോട് ഒരു കഥ പറയാമെന്ന് പറഞ്ഞപ്പോൾ അവർ കേൾക്കേണ്ട എന്ന് പറഞ്ഞു. പക്ഷേ അവളെ ആ കഥ കേൾക്കാൻ അവൻ വീണ്ടും നിർബന്ധിച്ചു.

അഞ്ചുവർഷത്തോളം പ്രണയിച്ചു നടന്ന തന്റെ കാമുകിയെ എങ്ങനെയെങ്കിലും വിവാഹം കഴിക്കണമെന്ന് ആഗ്രഹത്തിലേക്ക്‌ നിങ്ങുമ്പോഴാണ്, തന്നെ വേണ്ട എന്ന്, തന്ടെ ദേഷ്യവും സഹിക്കാൻ കഴിയുന്നില്ല എന്നും പറഞ്ഞ് അവൾ എന്നിൽ നിന്നും വേർപെട്ടു പോയത്. എന്നാൽ അവളുടെ വേർപാട് അവനെ ഒരു വലിയ മദ്യപാനി ആക്കി മാറ്റി. അന്ന് ഡി അഡിക്ഷൻ സെന്ററിൽ കിടക്കുമ്പോഴാണ് അവളുടെ കൂട്ടുകാരി വന്നു, അവൾക്ക് ഒരു ഗർഭിണിയാകാൻ കഴിയില്ല എന്ന് ഡോക്ടർ നിർദ്ദേശിച്ചതിൽ നിന്നാണ് തന്നെ എങ്ങനെയെങ്കിലും ഇതിൽ നിന്ന് രക്ഷിക്കാനായി അവൾ ഇഷ്ടമല്ല എന്ന് പറഞ്ഞത് എന്നറിഞ്ഞപ്പോൾ ഞെട്ടി ഞാൻ. തുടർന്ന് വീഡിയോ കാണാം.

Scroll to Top