മുനീറുമായി നിക്കാഹ് ഉറപ്പിച്ച പെണ്ണാണ് ജെസ്ന. ഇന്ന് ഒരു പതിവാണ് പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാൽ മാലയിട്ട് പെണ്ണിന് നിക്കാഹ് കഴിച്ച പെണ്ണിന്റെ വീട്ടിൽ തന്നെ നിർത്തുന്ന ഒരു രീതി. വിവാഹം എന്നാൽ ചടങ്ങിലൂടെ മാത്രമാണ് അവളെ തന്നെ പൂർണമായും ഭർത്താവിനെ സ്വന്തമായി ഭർത്താവിനെ വീട്ടിലേക്ക് കൊണ്ടുവരുന്നത്. മുനീറിനെ ഗൾഫിലേക്ക് പോകാൻ സമയമായതുകൊണ്ട് തന്നെ കല്യാണം കുറച്ചുകൂടി നീട്ടി വെച്ച് നിക്കാഹ് മാത്രം.
കഴിച്ചുവച്ച് അവൻ ഗൾഫിലേക്ക് തിരിച്ചു പോയി. ജസ്ന വീണ്ടും ഒരു സ്കൂളിൽ ടീച്ചറായി ജോലിക്ക് കയറി. വീട്ടിൽ നിന്നും അല്പം ദൂരെയാണ് എന്നതുകൊണ്ട് തന്നെ അവൾ ഹോസ്റ്റലിൽ നിന്നാണ് ജോലിക്ക് പോയത്. ഒരിക്കൽ സ്കൂളിൽ തലകറങ്ങി വീണപ്പോൾ വീട്ടിൽ നിന്നും ആളുകളെ വിളിച്ചു വരുത്തി അവളെ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയിൽ ഡോക്ടർ മുൻപേ അറിയാമായിരുന്നു എന്നതുകൊണ്ട് തന്നെ ബോധം കുറച്ചുകൂടി.
നാളിലേക്ക് പോയിരുന്നെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. ഡോക്ടർ വീട്ടുകാരോട് പറഞ്ഞത് കേട്ട് വീട്ടുകാരെല്ലാം സ്തംഭിച്ചു നിന്നുപോയി. ഗർഭിണിയാണ് എന്ന വിവരമാണ് അവർ വീട്ടുകാരെ അറിയിച്ചത്. എങ്ങനെ ഇത് മുനീറിന്റെ വീട്ടുകാരെ അറിയിക്കുമെന്ന് അറിയാതെ അവർ ഒരുപാട് പ്രയാസപ്പെട്ടു. എന്നാൽ മുനീറിന്റെ വീട്ടുകാരും കാര്യം അറിഞ്ഞതോടുകൂടി ആകെ പ്രശ്നങ്ങളായി. അപ്പോഴാണ് മുനീർ ഫോൺ വിളിച്ചത്. വാപ്പ എന്തൊക്കെ പറയണമെന്ന് അറിയാതെ ഒരുപാട് വിഷമിച്ചു നിൽക്കുമ്പോൾ മുനീർ പറഞ്ഞു ഗർഭിണിയാണെങ്കിലും അവളുടെ വയറ്റിൽ വളർന്നത് തന്റെ കുഞ്ഞാണെന്ന്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.