വിവാഹം കഴിഞ്ഞ് ആദ്യ ആഴ്ചയിൽ തന്നെ പുതുപ്പണ്ണമായി വിരുന്നു വിരുന്നിനായി ബന്ധുക്കളുടെ വീട്ടിലേക്ക് ഇറങ്ങിയതാണ് വിനയൻ. ഓട്ടോ ഡ്രൈവർ ആയ വിനയൻ ഇടയ്ക്ക് വെച്ച് കടയിൽ കയറാനായി വണ്ടി നിർത്തി കയറി തിരിച്ചുവന്നു നോക്കിയപ്പോൾ ഓട്ടോയിൽ ഭാര്യ മാലു ഇല്ലായിരുന്നു. അവളില്ലാതെ വീട്ടിലേക്ക് കയറിച്ചെന്ന് അവനോട് വീട്ടുകാരെല്ലാം ഒരുപാട് ചോദ്യങ്ങൾ ചോദിച്ചു. മറുപടി പറയാൻ ആകാതെ അവൻ വല്ലാതെ തളർന്നു.
നിന്നുപോയി. ഉറക്കെയുള്ള അച്ഛന്റെ ആ ചോദ്യം കേട്ടപ്പോഴാണ് അവൻ മറുപടി പറഞ്ഞത്. അവൾ ചതിച്ചു തനിക്ക് ഇഷ്ടമുള്ളവനോടൊപ്പം പോകുന്നു എന്ന് ഒരു കുറിപ്പും എഴുതിവെച്ച ഓട്ടോയിൽ അവൾ ഇറങ്ങിപ്പോയി. കടയിൽ കയറി തിരിച്ചുവരുമ്പോൾ ഓട്ടോയിൽ ഇല്ലായിരുന്നു ഈ കുറിപ്പ് മാത്രമാണ് എനിക്ക് കിട്ടിയത്. വിനയന്റെ മറുപടി കേട്ട് വീട്ടുകാരെല്ലാം സ്തമ്പിച്ചു നിന്നു പോയി. എന്നാൽ വിനയൻ പിന്നീട് ഒരു വലിയ മദ്യപാനിയായി മാറുകയായിരുന്നു.
ഭാര്യ ഒളിച്ചോടി പോയി എന്നതിനേക്കാൾ ഉപരിയായി അവന്റെ മദ്യപാനം ശീലമാണ് ആ വീട്ടുകാരെ കൂടുതൽ വിഷമിപ്പിച്ചത്. ഡി അഡിക്ഷൻ സെന്ററിൽ കൊണ്ട് ചെന്നാക്കിയ വിനയന്റെ ജീവിതത്തിൽ പിന്നീട് വലിയ മാറ്റങ്ങൾ കണ്ടു തുടങ്ങി. വിനയം പിന്നീട് മദ്യപാനം ഇല്ലാതാക്കി പിഎസ്സി പഠനത്തിന് ആരംഭിച്ചു. അവനെ സ്കൂളിൽ പ്യൂണായി ജോലി കിട്ടി പിന്നീട് ജോലിയിൽ വലിയ കയറ്റങ്ങൾ ലഭിക്കുകയും ചെയ്തു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.