പാപ്പച്ചൻ ചേട്ടനും സാറാമ്മയും ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് തന്റെ മക്കളെ വളർത്തി വലുതാക്കിയത്. അവർ മാർക്കറ്റിൽ കച്ചവടം ചെയ്ത് കിട്ടിയ പണം കൊണ്ട് അവരുടെ മക്കളെ വലിയ നിലയിൽ പഠിപ്പിക്കാനും എത്തിക്കാനും ശ്രമിച്ചു. മക്കൾ വളർന്നു വലുതായപ്പോൾ അവർക്ക് നാട്ടിൽ ജോലി കിട്ടാതെ ദൂരദേശത്താണ് ജോലി കിട്ടിയതും അവർ സെറ്റിൽ ആയതും അവിടെ തന്നെയാണ്. ജോലി മാത്രമല്ല അവരുടെ കുടുംബവും കുഞ്ഞുങ്ങളുമായി.
അവർ വിദേശത്ത് തന്നെയാണ് ജീവിക്കാൻ ആഗ്രഹിച്ചത്. നാളുകൾ മുന്നോട്ടു കടന്നുപോയപ്പോൾ പാപചനും സാറാമ്മയ്ക്കും പ്രായമേറുകയും പ്രായവും രോഗവും ഏറിയപ്പോൾ സാറാമ്മയും പാപ്പച്ചനും തികച്ചും ഏകനായി പോയ അവസ്ഥയാണ് ഉണ്ടായത്. സ്നേഹിക്കാൻ മക്കൾ പോലും അടുത്ത ഇല്ലാതായത് വലിയ പ്രയാസം ഉണ്ടാക്കി. എന്നാൽ സാറാമ്മ വയ്യാതെ കിടക്കുന്ന സമയത്ത് തന്നെ ഒരിക്കൽ മകൻ ഗൾഫിൽ നിന്നും നാട്ടിലേക്ക് തിരിച്ച്.
എത്തിയപ്പോൾ കണ്ട കാഴ്ചകൾ അയാളെ വല്ലാതെ പ്രയാസപ്പെടുത്തി. കാരണം അമ്മയെ നോക്കാൻ ഏൽപ്പിച്ച ഹോം നേഴ്സുമായി അപ്പച്ചന് തെറ്റായ ഒരു ബന്ധം ഉടലെടുക്കുന്നു എന്ന് അയാൾക്ക് മനസ്സിലായി. അതുകൊണ്ടുതന്നെയാണ് പിന്നീട് അവിടെ സിസിടിവി ക്യാമറകൾ ഘടിപ്പിച്ച ശേഷം അവൻ തിരിച്ചു പോയത്. ആ ക്യാമറ ദൃശ്യങ്ങളിൽ അയാൾ കണ്ട കാഴ്ചകൾ അയാളെ വല്ലാതെ ദേഷ്യപ്പെടുത്തുകയും വിഷമിപ്പിക്കുകയും ചെയ്തു. കാരണം അത്തരം കാഴ്ചകളാണ് അതിലുണ്ടായിരുന്നത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.