താ.ന്തോ.ന്നി എന്ന് എല്ലാവരും മുദ്ര കുത്തിയ ആ ചെറുപ്പക്കാരൻ ചെയ്തത്

അന്ന് കോളേജിൽ നിന്നും തിരിച്ച് വീട്ടിലേക്ക് വരുന്ന സമയത്ത് ഇടനാഴിയിലൂടെ കടന്നുപോകുന്ന സമയത്താണ് അവിടെ ആരും വരുന്നുണ്ട് എന്ന തോന്നൽ അവർക്ക് ഉണ്ടായത്. അവൾ നടക്കുന്നതിന്റെ തൊട്ടു പുറകെയായി ആരോ അവളെ ഫോളോ ചെയ്ത് വരുന്നുണ്ട് എന്ന് മനസ്സിലായി. പക്ഷേ ഒന്ന് തിരിഞ്ഞുനോക്കാൻ പോലും ഉള്ള ധൈര്യം അവൾക്ക് ഉണ്ടായിരുന്നില്ല. അവൾ നടത്തത്തിന്റെ വേഗത കൂടുതൽ ശക്തമാക്കി. റെയിൽവേ ഗേറ്റിന് അടുത്ത്.

   
"

എത്താറായപ്പോൾ അയാൾ തൊട്ടു പിറകെയെത്തി എന്തൊക്കെയോ ശബ്ദങ്ങൾ ഉണ്ടാക്കാൻ തുടങ്ങി. അപ്പോഴാണ് തൊട്ടുമുൻപിൽ താന്തോണി എന്ന നാട്ടിലുള്ള എല്ലാവരും പറഞ്ഞു പരത്തുന്ന ഗിരി എന്ന ആളെ കണ്ടത്. നാട്ടിലെ താന്തോന്നികൾ അയ ചെറുപ്പക്കാർക്ക് ലീഡർ ആണ് അയാൾ എന്നാണ് എല്ലാവരും പറയുന്നത്.

മുന്നിൽ വന്ന അയാൾ എന്റെ പുറകെ വന്നിരുന്ന അയാളെ വഴക്ക് പറഞ്ഞു ഓടിച്ചു. വിദ്യാഭ്യാസം മാത്രം ഉണ്ടായാൽ പോരാ വരുന്ന പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള മനശക്തി കൂടി മനുഷ്യർക്ക് ഉണ്ടാകണമെന്ന് വിദ്യാഭ്യാസത്തിൽ പഠിപ്പിക്കേണ്ടതുണ്ട് എന്ന് അയാൾ അപ്പോൾ ഓർമിപ്പിക്കുന്നു. നടന്ന കാര്യങ്ങൾ ഒന്നും വീട്ടിൽ പറയേണ്ടതില്ല പറഞ്ഞാൽ വീട്ടുകാരെ കൂടി ഭയപ്പെടുത്തേണ്ട എന്ന് അയാൾ പറഞ്ഞത് ശരിയാണ് എന്ന് തോന്നിയത് കൊണ്ട് ഒന്നും പറഞ്ഞില്ല. പക്ഷേ രാത്രി കവലയിൽ നിന്നും തിരിച്ചു വന്ന അച്ഛൻ ചോദിച്ചത് എല്ലാം മറ്റൊരു രീതിയിലായിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top