അന്ന് ഫ്ലാറ്റിലേക്ക് വരാൻ അല്പം വൈകി എന്ന് തന്നെയാണ് യാഥാർത്ഥ്യം. രാവിലെ പോകാൻ നേരം വൈകിയ സമയത്ത് കൈയും കിട്ടിയ വസ്ത്രം ധരിച്ചത് കൊണ്ടായിരിക്കാം അല്പം ഇറുക്കം ഉള്ള വസ്ത്രം ആയിരുന്നു അത്. രേവതി സാധാരണയായി ചുരിദാർ തന്നെയാണ് ധരിക്കാറുള്ളത് അന്ന് നേരം വൈകിയതുകൊണ്ടാണ് കയ്യിൽ കിട്ടിയ മിഡിയും ടോപ്പും ധരിച്ച് പുറത്തേക്കു പോയത്. ആളുകളുടെ നോട്ടം കണ്ടാൽ അറിയാം.
വസ്ത്രതിന്നെ കുറച്ച് ഇറുക്കം ഉണ്ടായിരുന്നു. ആ ഒരു ചിന്ത അവളുടെ മനസ്സിൽ അപ്പോഴും ഉണ്ടായിരുന്നു. മുന്നോട്ടു ഓരോ അടിയും നടക്കുന്ന സമയത്ത് അവളുടെ മുന്നിൽ ഇരുട്ടിൽ നിന്നും മുന്നിലേക്ക് ഏതോ ഒരു അദൃശ്യരൂപം കടന്നു വരുന്നതായി തോന്നി. ഇതുവരെയും ആ ഭാഗത്തെ കണ്ടിട്ടില്ലാത്ത ഒരു വ്യക്തിയായിരുന്നു അയാൾ. മുണ്ടും ഷർട്ടും ധരിച്ച് കയ്യിൽ ഒരു കവറുമായി മടക്കി വെച്ചിട്ട് ആയിരുന്നു അയാളുടെ രൂപം. ചുണ്ടത്ത് ഒരു വീഡിയോ.
ആളിക്കത്തുന്നുണ്ടായിരുന്നു. അയാൾ അവളുടെ അടുത്തേക്ക് വരുന്നതുപോലെ അവൾക്ക് തോന്നി അവൾ ഓടി ലിഫ്റ്റിൽ കയറി. പക്ഷേ അവളുടെ സമയദോഷം ആയിരിക്കാം എന്ന് പറയട്ടെ അയാളും അവളോടൊപ്പം ലിഫ്റ്റിൽ കയറി.അവളുടെ നെഞ്ചിഡിപ്പ് കൂടാൻ തുടങ്ങി. ലിഫ്റ്റിൽ എല്ലാ നിലയിലും ഉള്ള ബട്ടണുകൾ അവൾ അമർത്തി. എന്നാൽ അമ്പരപ്പിക്കുന്ന രീതിയിൽ അയാൾ അടുത്ത നിലയിൽ തന്നെ ഇറങ്ങി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.