ഭാര്യയുടെ ആദ്യത്തെ രണ്ട് പ്രസവം നോക്കിയ ആ ചേച്ചി ഗൾഫിലേക്ക് കുഞ്ഞിനെ നോക്കാൻ വേണ്ടി പോയതുകൊണ്ടാണ് ഇത്തവണ ഭാര്യ പ്രസവിച്ചപ്പോൾ കുഞ്ഞിനെ നോക്ക് മറ്റൊരാളെ അന്വേഷിക്കേണ്ടതായി വന്നത്. ബ്രോക്കറോട് കാര്യം പറഞ്ഞിരുന്നത് കൊണ്ട് തന്നെ അയാൾ അന്ന് ഒരു ചെറുപ്പക്കാരനെ കുറിച്ചാണ് പറഞ്ഞത്. സാധാരണ പ്രസവം നോക്കലും കുഞ്ഞിനെ നോക്കലും എല്ലാം സ്ത്രീകളാണ് ചെയ്യാറുള്ളത് എന്നതുകൊണ്ട് തന്നെ.
അയാൾ ആദ്യമേ അക്കാര്യത്തിൽ മുടക്ക് പറഞ്ഞു. എന്നാൽ സാധാരണ ആളുകൾ പേടിക്കുന്നത് പകുതി പോലും ഈ ചെറുപ്പക്കാരൻ മേടിക്കുന്നില്ല എന്ന് കേട്ടപ്പോൾ ആശ്ചര്യം തോന്നി. അതുകൊണ്ടുതന്നെയാണ് നാളെ വന്നു നോക്കട്ടെ എന്ന് അണിവാദം നൽകിയത്. വീട്ടിൽ വന്ന് അവളോട് പറഞ്ഞപ്പോൾ പ്രതീക്ഷിച്ചത് പോലെ തന്നെ അവൾ വല്ലാതെ ദേഷ്യപ്പെടുകയാണ് ഉണ്ടായത്. ഒരിക്കലും ഒരു കുട്ടി കുഞ്ഞിനെ നോക്കി പരിപാലിക്കുക.
എന്നത് അവൾക്ക് വിശ്വസിക്കാൻ ആകാത്ത കാര്യമായിരുന്നു. എങ്കിലും ബ്രോക്കറുടെ ഉറച്ച വാക്കുകൾ അവർക്ക് അവന് ഒന്ന് പരീക്ഷിച്ചു നോക്കാൻ തന്നെ തോന്നിപ്പിച്ചു. പിറ്റേദിവസം അതിരാവിലെ തന്നെ വീട്ടിലെ കോളിംഗ് കേട്ടാണ് അയാൾ ഉണർന്നത്. അവൻ രാവിലെ തന്നെ അവരുടെ വീട്ടിലേക്ക് കുഞ്ഞിനെ നോക്കാനായി വന്നിരിക്കുന്നു. വാശിപിടിച്ച് കരഞ്ഞ കുഞ്ഞു അവനെ കണ്ടതും കരച്ചിൽ നിർത്തുകയാണ് ഉണ്ടായത്. അവൻ കുഞ്ഞിനെ പതിയെ എടുത്ത് നെറുകയിൽ മുത്തം നൽകുന്നത് കണ്ടപ്പോൾ അവർക്ക് കുറച്ച് ആശ്വാസമായി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.