എല്ലാദിവസവും രാത്രിയിൽ അയാൾ മദ്യപിച്ചു ബോധമില്ലാതെയാണ് വീട്ടിലേക്ക് കടന്നു വന്നിരുന്നത്. ഒരു മുഴുക്കുടിയനായ അയാളെ വിവാഹം കഴിക്കുന്നതിന് എനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നു വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അന്ന് ആ വിവാഹത്തിന് സമ്മതിച്ചത്. വിവാഹം കഴിഞ്ഞ ആദി രാത്രിയിൽ അയാൾ എന്റെ റൂമിലേക്ക് കടന്നുവന്നത് മദ്യപിച്ചുകൊണ്ട് തന്നെയായിരുന്നു. ഞാൻ വഴങ്ങി കൊടുക്കുമായിരുന്നിട്ടും.
അയാൾ എന്നെ ഒരു ബലാത്സംഗത്തിന് ഇരയാക്കി. മദ്യപാനത്തിന് ലഹരിയിൽ ആയിരിക്കാം അങ്ങനെ ചെയ്തത് എന്ന് കരുതി എന്നാൽ പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് അയാൾ മറ്റൊരു മനുഷ്യനായി മാറിയിരുന്നു. ജോലിക്ക് പോയി തിരിച്ചു വന്ന അയാൾ വീണ്ടും മദ്യപിച്ചു കൊണ്ട് തന്നെയാണ് അന്നത്തെ ദിവസവും റൂമിലേക്ക് കടന്നുവന്നത്. തലേദിവസത്തെ അതേ രീതിയിൽ തന്നെയാണ് ഇന്നത്തെ ദിവസവും ചെയ്തത്. തുടർച്ചയായി കുറച്ചു.
ദിവസങ്ങൾ ഇതേ രീതിയിൽ തന്നെ തുടർന്നപ്പോൾ അവൾക്ക് വല്ലാത്ത ഭയവും അറപ്പും തോന്നി. ആരോടെങ്കിലും ഇതെല്ലാം തുറന്നുപറയണമെന്ന് അവൾക്ക് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും മറ്റുള്ളവർ എന്ത് കരുതും എന്ന് കരുതി അവൾ ഇതെല്ലാം മൂടിവെച്ചു. എന്നാൽ മുന്നോട്ടുള്ള ജീവിതത്തിൽ ഇത് സഹിക്കാൻ ആകാതെ വന്നപ്പോൾ സ്വന്തം അമ്മയോട് അവൾ എല്ലാം പറഞ്ഞു. അമ്മ പറഞ്ഞു കൊടുത്ത പ്രതിവിധിയാണ് അവളുടെ ജീവിതം പിന്നീട് സന്തോഷപൂർണ്ണമാക്കിയത്. അയാൾ പിന്നീട് എല്ലാം ഉപേക്ഷിച്ചു നല്ല ഒരു മനുഷ്യനായി മാറി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണുക.