വിവാഹം കഴിഞ്ഞ് രണ്ടുദിവസം ആയി എങ്കിലും അയാൾ അവളോട് ഒട്ടും അടുപ്പമില്ലാതെയാണ് പെരുമാറിയത്. അത് അവളുടെ മനസ്സിൽ വലിയ വിഷമം ഉണ്ടാക്കി എന്ന് തന്നെ പറയാം. മുന്നോട്ടുള്ള ദിവസങ്ങളിൽ വ്യത്യാസമുണ്ടാകുമെന്ന് കരുതിയെങ്കിലും ഒന്നും കാണാനായില്ല. സ്വന്തമായി ആരുമില്ലാത്ത ഒരു അനാഥ പെൺകുട്ടിയാണ് താൻ എന്നതുകൊണ്ട് തന്നെ ആരും ചോദിക്കാനും പറയാനും ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
എങ്കിലും അവൾ അവനോട് വല്ലാത്ത അടുപ്പം കാണിക്കാൻ തുടങ്ങി അവൾ ഒരു സുഹൃത്തിനെപ്പോലെ അവനോട് സംസാരിക്കാൻ തുടങ്ങിയപ്പോൾ അതേ ബന്ധം തന്നെ തിരിച്ച് അവൾക്കും ഒരു സുഹൃത്തിന് എന്ന രീതിയിൽ അയാളുടെ പെരുമാറാൻ സാധിച്ചു. ഒരുപാട് ദിവസങ്ങളും മാസങ്ങളും കടന്നു പോയപ്പോൾ അവൾക്ക് വെറുതെയിരുന്ന് മുഷിയ്യാൻ തുടങ്ങി. അപ്പോഴാണ് നിർത്തിയ നൃത്ത പഠനം തുടങ്ങണമെന്ന്.
അവർക്ക് ആഗ്രഹമുണ്ടായത്. അത് അയാൾക്കും പൂർണ്ണ സമ്മതം ആയിരുന്നു. അങ്ങനെ വീണ്ടും പഠിക്കാൻ പോയി തുടങ്ങിയപ്പോൾ തന്നെ പഴയ സുഹൃത്തിനെ അവിടെ വെച്ച് കണ്ടുമുട്ടി. അവളോട് ഒരുപാട് സംസാരിച്ചപ്പോഴും തനിക്ക് ഒന്നും തുറന്നു പറയാനുള്ള മനസ്സ് ഉണ്ടായിരുന്നില്ല. പക്ഷേ ഒരു കുഞ്ഞിനെ.
കുറിച്ചുള്ള സംസാരത്തിൽ അവർക്ക് പിടിച്ചുനിൽക്കാൻ ആകാതെ എല്ലാം ശരിയോട് തുറന്നു പറഞ്ഞു. അവളാണ് എല്ലാവരും ഒരു പരിഹാരം പറഞ്ഞു തന്നത്. അയാളോട് ഇന്ന് മനസ്സ് നിറഞ്ഞ എല്ലാം തുറന്നു പറയാൻ അവൾ തയ്യാറാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണണം.