നിറത്തിന്റെ പേരിൽ അവഗണിക്കപ്പെട്ട ആ പെൺകുട്ടി പിന്നീട് എത്തിച്ചേർന്നത്

നിർമ്മലാദേവിയുടെ 3 മക്കളിൽ ഏറ്റവും മൂത്തവളാണ് ശ്രീജ. മറ്റ് രണ്ടുപേരെയും അപേക്ഷിച്ച് ശ്രീജ വളരെ നിറം കുറവും കറുത്തിട്ടും ആയിരുന്നു എന്ന് തന്നെ പറയാം. അതുകൊണ്ടായിരിക്കാം അമ്മയ്ക്ക് പോലും തന്നോട് ചെറുപ്പം മുതലേ ഒരു അവഗണന ഉണ്ടായിരുന്നു. നിറം കുറഞ്ഞു പോയതിന്റെ പേരിൽ ആകാം മുലപ്പാൽ പോലും തനിക്ക് നിഷേധിച്ചിട്ടുണ്ട് എന്ന് അമ്മമ്മ പറഞ്ഞ അറിവ് ഉണ്ട്. എന്തുതന്നെയാണെങ്കിലും.

   
"

സ്വന്തം മകൾ ആയിട്ട് കൂടി തന്നോട് ഇങ്ങനെ പെരുമാറുന്നതിൽ ശ്രീജ ഒരുപാട് വിഷമിച്ചിരുന്നു. ശ്രീജയുടെ ജീവിതത്തിലേക്ക് ഒരു ചെറിയ പുഞ്ചിരി നൽകാൻ അച്ഛൻ മാത്രമാണ് ഉണ്ടായിരുന്നത്. അമ്മ ഇങ്ങനെ ദേഷ്യം കാണിക്കാൻ തുടങ്ങിയത് കൊണ്ടായിരിക്കാം മറ്റു സഹോദരങ്ങളും അതേ രീതിയിൽ തന്നെ അവഗണന നൽകാൻ തുടങ്ങി. ഒഴിവാക്കി വിടാൻ എന്നവണ്ണം ആയിരിക്കാം പണവും പത്രാസും ഇല്ലാത്ത ഒരു ലോറിക്കാരൻ.

ഡ്രൈവറിനെ തന്നെ പെണ്ണുകാണിക്കാനായി എന്ന് ഒരുക്കിയത്. വിവാഹം കഴിഞ്ഞ് ലോറിക്കാരൻ തന്നെയും കൊണ്ടുപോയത് ഒരു വലിയ മണിമാളികയിലേക്ക്. അത് അവരുടെ മുഖം ചുളിപ്പിച്ചു. കാരണം ശ്രീജ കെ സൗകര്യങ്ങളോ സന്തോഷങ്ങളും വന്നുചേരുന്നത് അവർക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. യഥാർത്ഥത്തിൽ ശ്രീജ വിവാഹശേഷം ചെന്നെത്തിയത് ഒരു വലിയ സൗഭാഗ്യത്തിന്റെ നടുവിലേക്ക് ആണ്. അയാൾ അവളെ പൊന്നുപോലെയാണ് പിന്നീട് നോക്കിയത്. അവൾക്ക് വേണ്ട സൗഭാഗ്യങ്ങളും സന്തോഷങ്ങളും എല്ലാം തന്നെ അയാൾ നൽകി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top