ഒരു കുഞ്ഞു ഉണ്ടാകാത്തതിന്റെ പേരിൽ തുടങ്ങിയ പ്രശ്നം പിന്നീട് അവസാനിച്ചത്

സുശീലയും ഭർത്താവും വളരെ സ്നേഹത്തോടുകൂടി തന്നെയായിരുന്നു വിവാഹത്തിനുശേഷം ജീവിച്ചത്. എന്നാൽ ഒരു കുഞ്ഞ് അവരുടെ ഇടയിൽ വരാത്തതിനെ തുടർന്ന് അവർ തമ്മിലുള്ള അകലം കൂടാൻ തുടങ്ങി. കട്ടിലിന്റെ രണ്ട് അറ്റത്തുമായി അവരുടെ കിടപ്പ്. സ്ഥിരമായി ഭാര്യയും ഭർത്താവും തമ്മിൽ സംസാരിക്കുക പോലും ചെയ്യാത്ത അവസ്ഥയിൽ മാറി. അങ്ങനെ ഒരു ദിവസം സമയം പോകുന്നതിനു വേണ്ടി മൊബൈൽ ഫോണിലേക്ക്.

   
"

നോക്കിയിരുന്ന ഭാര്യയും ഭർത്താവും രണ്ട് അറ്റത്തുമായി കിടന്നു. തമ്മിൽ സംസാരിക്കാത്തതുകൊണ്ടുതന്നെ മൊബൈലിൽ വെറുതെ നോക്കിയിരിക്കുകയായിരുന്നു സുശീല. ആ സമയത്താണ് ഫോണിലെ ഒരു വാട്സ്ആപ്പ് മെസ്സേജ് കണ്ടത്. രാഹുൽ എന്ന വ്യക്തിയായിരുന്നു അത്. ആരാണ് എന്ന് നേരിട്ട് അറിയാത്തതുകൊണ്ട് തന്നെ അവൾ അയാൾക്ക് തിരിച്ചു മെസ്സേജ് അയക്കാൻ പോയില്ല. പക്ഷേ അയാൾ വിടാനുള്ള മട്ട് ഇല്ലായിരുന്നു.

ഓൺലൈനിൽ മറ്റും ഒരുപാട് കോഴികൾ പെൺകുട്ടികളെ വളക്കാനായി നടക്കുന്നുണ്ട് എന്നത് അറിയാവുന്നതുകൊണ്ടുതന്നെ സുശീലം അല്പം മുൻകരുതലോട് കൂടി തന്നെയാണ് പെരുമാറിയത്. എങ്കിലും അയാളുടെ ഭാര്യ അയാൾക്ക് അല്പം പോലും സന്തോഷമോ സ്നേഹമോ നൽകുന്നില്ല എന്ന പരാതി കേട്ടപ്പോൾ തന്റെ അതേ അവസ്ഥ തന്നെയാണ് അയാൾക്കും ഉള്ളത് എന്ന് മനസ്സിലായപ്പോൾ ഒരു അനുകമ്പ തോന്നി പിന്നീട് സംസാരിക്കാൻ തുടങ്ങി. എന്നാൽ ആ സംസാരം പിന്നീട് അവരുടെ ജീവിതത്തിൽ വലിയ ഒരു അടുപ്പം ഉണ്ടാകാൻ ഇടയാക്കി. എന്നാൽ യഥാർത്ഥത്തിൽ ഇതിനിടയ്ക്ക് ഒരു ട്വിസ്റ്റ് ഉണ്ടായി. തുടർന്ന് വീഡിയോ കണ്ടു നോക്കാം.

Scroll to Top