മകനൊരു മൊബൈൽ ഫോൺ വാങ്ങാൻ വേണ്ടി അമ്മ സഹിക്കേണ്ടി വന്നത്

ദീപു അന്നും രാവിലെ അമ്മ ജോലിക്ക് ഇറങ്ങുന്ന സമയത്ത് പിന്നിൽ നിന്നും വിളിച്ചു ഒരു മൊബൈൽ ഫോൺ വാങ്ങുന്നതിന് വേണ്ടി 7000 രൂപ തനിക്ക് വേണമെന്ന് ആവശ്യപ്പെട്ടു. ഒരു മൊബൈൽ ഫോൺ വാങ്ങുന്നതിനു വേണ്ടിയാണ് അവൻ ആ പൈസ അമ്മയോട് ആവശ്യപ്പെട്ടത്. എന്നാൽ അച്ഛൻ മരിച്ച ശേഷം തന്റെ മകനെ വളർത്തുന്നതിന് വേണ്ടി തന്നെ ആ സ്ത്രീ ഒരുപാട് പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഒരു രൂപ പോലും കയ്യിൽ ഇല്ലാതിരിക്കുന്ന.

   
"

സമയത്താണ് ദീപു ഇങ്ങനെ ഒരു ആവശ്യം പറഞ്ഞു. അവന്റെ ആവശ്യം നിറവേറ്റണമെന്ന് അമ്മയ്ക്ക് ആഗ്രഹമുണ്ട് എങ്കിലും കയ്യിൽ പണമില്ലാതെ എന്നതുകൊണ്ട് അത് ഒരുപാട് വിഷമം ഉണ്ടാക്കി. എങ്കിലും ഇപ്പോൾ ജോലി ചെയ്യുന്ന കട ഉടമയോട് അന്ന് അവൾ പണം ആവശ്യപ്പെട്ടു. തന്റെ ശമ്പളത്തിൽ നിന്നും കുറച്ച് വിടാൻ പറഞ്ഞു കൊണ്ടാണ് പണം ആവശ്യപ്പെട്ടത് എങ്കിലും അയാൾ ഭർത്താവില്ലാത്ത ആ സ്ത്രീയോട്.

ഒരു ട്രെയിനിങ് ലഭിക്കേണ്ട കാമത്തിനു വേണ്ടി അവളെ ഉപയോഗിക്കാൻ ശ്രമിച്ചു. മുൻപും ജോലി ചെയ്താൽ പലയിടത്തും ഇതേ ഒരു അനുഭവം ഉണ്ടായതുകൊണ്ട് അവൾ അതിനെ വളരെ ശക്തമായി തന്നെ പ്രതികരിച്ചു. തിരിച്ച് വീട്ടിലേക്ക് വളരെ നേരത്തെ ജോലി കഴിഞ്ഞ് എത്തിയ അമ്മയെ അവൻ അത്ഭുതത്തോടെ നോക്കി. പിന്നീടുള്ള അമ്മയുടെ പെരുമാറ്റത്തിൽ നിന്നും അവനെ കാര്യം അല്പം മനസ്സിലായി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ ആയി കണ്ടു നോക്കൂ.

Scroll to Top