വിനയനും മാലൂവും വിവാഹം കഴിഞ്ഞ് ആദ്യ പുതുമയിൽ തന്നെ വിരുന്നിനായി ബന്ധുവിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു. അന്നേരം ഒരു കടയിൽ കയറി എന്തെങ്കിലും വാങ്ങുന്നതിന് വേണ്ടി വിനയൻ പോയ സമയത്ത് ഓട്ടോയിൽ തനിച്ച് ആയിരുന്നു മാലു. വിനയൻ കടയിൽ നിന്നും തിരിച്ചുവന്നു നോക്കിയപ്പോൾ ഓട്ടോയിൽ മാലുവിനെ കാണാനില്ലായിരുന്നു. എന്നാൽ അതേ സമയം മാലും ഓട്ടോയിൽ ഒരു ചെറിയ കത്ത് എഴുതി വെച്ചിരുന്നു.
തനിക്ക് ഇഷ്ടപ്പെട്ട ചെറുപ്പക്കാരനോടൊപ്പം താൻ പോകുന്നു എന്നും തന്നെ ഇനി അന്വേഷിക്കേണ്ട എന്നാണ് അതിൽ എഴുതിയത്. സന്തോഷത്തോടുകൂടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ വിനയൻ തിരിച്ച് തനിച്ച് വിഷമത്തോടെ കയറി വന്നപ്പോൾ വീട്ടിലുള്ള എല്ലാവരും പകച്ചു പോയി. മാലു എവിടെപ്പോയി എന്ന് എല്ലാവരും മാറിമാറി ചോദിച്ചു എങ്കിലും മറുപടി പറയാൻ സാധിക്കാതെ വിധത്തിൽ വിനയൻ ആകെ തളർന്നു പോയിരുന്നു.
ദേഷ്യം കൊണ്ട് അച്ഛൻ ചോദിച്ചത് കേട്ടാണ് വിനയൻ ചിന്തയിൽ നിന്നും ഉണർന്നത്. വിവരമറിഞ്ഞപ്പോൾ വീട്ടുകാരും ഒരുപാട് വിഷമിക്കാൻ തുടങ്ങി. എന്നാൽ അതിനേക്കാൾ ഏറെ വിഷമമുണ്ടായത് പിറ്റേന്ന് മുതൽ വിനയൻ ഓട്ടോ സ്റ്റാൻഡിൽ നിന്നും തിരിച്ചു വീട്ടിലേക്ക് വന്നു തുടങ്ങിയത് മദ്യപാനി ആയിരുന്നു. വിനയനെ ഈ മദ്യം ഒരു ലഹരിയായി മാറിയിരുന്നു. തികഞ്ഞ മദ്യപാനിയായ വിനയനെ പിന്നീട് ഒരു ഡി അഡിക്ഷൻ സെന്ററിൽ ആക്കി. അവിടെ നിന്നും വിനയനെ ഒരുപാട് പാഠങ്ങൾ ലഭിച്ചു അവിടെനിന്നും. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.