ഈ കഥ അവസാനിക്കുമ്പോൾ കരയാതിരിക്കാൻ ആർക്കും കഴിയില്ല

അന്ന് സ്കൂളിലേക്ക് ടീച്ചർ പുതുതായി വന്നപ്പോൾ എല്ലാവരോടും സ്വന്തം കഴിവുകൾ അറിയുന്നതിന് വേണ്ടി കഥയോ കവിതയോ രചിക്കണമെന്നാണ് പറഞ്ഞത്. നിങ്ങളുടെ സന്തോഷം സങ്കടം എന്തുതന്നെയാണ് എങ്കിലും കടയിൽ കാണണമെന്ന് ടീച്ചർ പറഞ്ഞപ്പോൾ വിനുക്കുട്ടൻ മനസ്സറിഞ്ഞ് എഴുതി. എല്ലാവരുടെയും കഥ വായിച്ചു കഴിയുന്നതിനു മുൻപ് തന്നെ ബെൽ അടിച്ചു. ഇനി വിനു കുട്ടന്റെ കഥ മാത്രമാണ് വായിക്കാൻ.

   
"

ഉണ്ടായിരുന്നത് അതുകൊണ്ട് തന്നെയും കൈപിടിച്ച് ടീച്ചർ സ്റ്റാഫ് റൂമിലേക്ക് പോയി. സ്റ്റാഫ് റൂമിൽ കുട്ടന്റെ കഥ ടീച്ചർ വായിക്കാൻ തുടങ്ങി. വിനു കുട്ടൻ സ്വന്തം അമ്മയ്ക്ക് എഴുതിയ കത്തായിരുന്നു അത്. എന്നും വീട്ടിൽ സന്തോഷത്തോടുകൂടി തന്നെ ഓരോ ദിവസവും കഴിഞ്ഞ് പോരുന്ന ബിനുക്കുട്ടന്റെ ജീവിതത്തിൽ ഇപ്പോൾ സന്തോഷം എന്ന് ഒന്ന് ഇല്ല എന്നാണ് കത്തിൽ എഴുതിയത്. ഒരിക്കൽ സ്കൂളിലേക്ക് പോയി തിരിച്ചു വരുന്ന സമയത്ത്.

വെള്ളപതച്ച് അമ്മയെ മാമന്മാർ കൊണ്ടുവന്നു കിടത്തിയതാണ് കണ്ടത്. ആദ്യം ഒന്നും മനസ്സിലായില്ല എങ്കിലും പിന്നീട് മനസ്സിലായി അമ്മ ഒരിക്കലും തിരിച്ചു വരാത്ത സ്ഥലത്തേക്കാണ് പോയത്. അമ്മ പോയതിനുശേഷം അഭിപ്രായങ്ങളും സന്തോഷങ്ങളും ആരും ചോദിക്കാറില്ല. ഇന്ന് വിനു കുട്ടനെ അമ്മ എന്ന പേര് ഒരു ചെറിയമ്മ അച്ഛൻ കൊണ്ടുവന്നിട്ടുണ്ട് എങ്കിലും ചെറിയമ്മ തന്നോട് ഇഷ്ടത്തോട് കൂടി ചിരിക്കുകയോ സംസാരിക്കുകയോ ഒന്നും ചെയ്യുന്നില്ല. എങ്കിലും അമ്മ എന്റെ അടുത്തേക്ക് തിരിച്ചു വരണം എന്നാണ് ആഗ്രഹം. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top