ഇങ്ങനെയുള്ള ജീവിതങ്ങൾ നിങ്ങൾ ഒരിക്കലും കേട്ടിട്ടുണ്ടാകില്ല

റെയിൽവേ കോളനിയിലെ അന്തേവാസികളായ മുരുകനും മീനയും പ്രണയിചാണ് വിവാഹം കഴിച്ചത്. അവരുടെ ജീവിതത്തിൽ പ്രണയം കഴിഞ്ഞു വിവാഹം കഴിഞ്ഞു മൂന്ന് നാല് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇപ്പോഴും ആ പ്രണയം അതുപോലെതന്നെ നിലനിൽക്കുന്നു. നാലു വയസ്സുള്ള ഒരു കുഞ്ഞു ഉണ്ടെങ്കിൽ അവർക്ക് ഇപ്പോഴും മധുവിദു തന്നെയാണ്. മീന അടുത്തുള്ള ഫ്ലാറ്റുകളിൽ ജോലിക്ക് പോയിട്ടാണ് അവരുടെ കുടുംബം കഴിഞ്ഞുപോകുന്നത്.

   
"

കുടുംബത്തിലെ ചിലവുകൾക്ക് വേണ്ടി മീനയുടെ പണം ആവശ്യമില്ല എങ്കിലും കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ അത് ഉപകരിക്കും എന്നതുകൊണ്ടുതന്നെയാണ് മുരുകൻ അവളെ ജോലിക്ക് പറഞ്ഞയക്കുന്നത്. കുറച്ച് നാളുകളായി നീ സ്വഭാവത്തിൽ വലിയ വ്യത്യാസം കാണാൻ തുടങ്ങി. ജോലിക്ക് പോകുമ്പോഴെല്ലാം തനിക്ക് ഒരു ഉമ്മ തന്നിട്ടാണ് അവൾ പോകാറുള്ളത്. എന്നാൽ ഇപ്പോൾ അവൾ തരുന്ന ഉമ്മകളുടെ എണ്ണം.

കുറഞ്ഞു പോയിരിക്കുന്നു. അവൾ ഇപ്പോൾ ജോലിക്ക് പോകുന്നുണ്ട് അനിൽ രാധിക എന്ന ദമ്പതികളുടെ വീട്ടിലാണ്. ആ രണ്ടുപേരെയും അവർക്ക് ഒരുപാട് ഇഷ്ടമാണ്. രണ്ടുപേരും കാണാനും കേൾക്കാനും ഒരുപോലെ ഭംഗിയുള്ള ആളുകളാണ്. അവരുടെ ജീവിതം കണ്ടു പ്രണയം കണ്ടു അവർക്ക് കൂടുതൽ അതിശയവും അവരോട് ഒരു പ്രത്യേക ആകർഷണവും തോന്നി. ആകർഷണം തന്നെയാണ് മീനയെ മുരുകയിൽ നിന്നും അകറ്റാനുള്ള സാധ്യത വർദ്ധിപ്പിച്ചത്. എന്നാൽ പിന്നീട് ആണ് ആ ഫ്ലാറ്റിൽ ജീവിക്കുന്ന ആളുകളുടെ എല്ലാം ജീവിതം ഏതു രീതിയിലാണ് എന്ന് അവൾ മനസ്സിലാക്കിയത്. തുടർന്ന് കൂടുതൽ വിശദമായി അറിയാം വീഡിയോ കാണാം.

Scroll to Top