നിങ്ങൾക്ക് കൂടോത്രം ഏറ്റിട്ടുണ്ടോ എന്ന് ഇങ്ങനെ അറിയാം

സാധാരണയായി നിങ്ങളുടെ ജീവിതം നല്ല രീതിയിൽ തന്നെ മുന്നോട്ടുപോകുന്ന സമയത്തായിരിക്കും ചിലപ്പോൾ കുടുംബത്തിൽ വലിയ രീതിയിലുള്ള അനിഷ്ടങ്ങളും വഴക്കുകളും സമാധാനമില്ലാത്ത ഒരു അന്തരീക്ഷവും ഉണ്ടാകുന്നത്. പല ആളുകളുടെയും ജീവിതത്തിൽ അന്നുവരെ ഉണ്ടായിട്ടില്ലാത്ത രീതിയിലുള്ള വലിയ രീതിയിൽ ദേഷ്യം വരുന്ന അവസ്ഥയോ മറ്റുള്ളവരോട് വഴക്കുണ്ടാക്കുന്ന രീതിയോ കാണാം. മാത്രമല്ല.

   
"

ഇവരുടെ ജോലി സ്ഥലത്തെ സമാധാന അന്തരീക്ഷത്തിലും വ്യത്യാസങ്ങൾ ഉണ്ടാകും. സാമ്പത്തികമായി പോലും ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നത് ഇതിന്റെ ഭാഗമായി കാണാം. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിലുള്ള പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് എങ്കിൽ മനസ്സിലാക്കേണ്ടത് നിങ്ങൾക്ക് മറ്റുള്ളവരെയും കൂടോത്രം ഏറ്റിട്ടുണ്ട് എന്നത് തന്നെയാണ്. ഇങ്ങനെ നിങ്ങൾക്ക് ജീവിതത്തിൽ കൂടോത്രം എന്ന ബുദ്ധിമുട്ട് ഏറ്റിട്ടുണ്ട്.

എന്ന് മനസ്സിലാകുന്ന അതിനുവേണ്ടി ഈ ഒരു ചെയ്തു നോക്കാം. ഒരു ഗ്ലാസ് വെള്ളം ശുദ്ധമായത് എടുത്ത് ഒരു ചില്ലുകൾ ക്ലാസിൽ വയ്ക്കുക. നിങ്ങളുടെ വീടിന്റെ കിഴക്ക് പടിഞ്ഞാറ് ഭാഗത്തായി ഒരു ഗ്ലാസ് വെള്ളം വയ്ക്കാം. ഇതിലേക്ക് കൂടോത്റം ഉണ്ട് എന്ന് കരുതുന്ന ആളിനെ ഉഴിഞ്ഞു കൊണ്ട് തന്നെ കുറച്ച് ഉപ്പ് ഇട്ടുകൊടുക്കുക. 48 മണിക്കൂറിനു ശേഷം ഈ ഉപ്പ് ഇട്ട ജലത്തിന്റെ നിറത്തിൽ വ്യത്യാസം കാണുന്നുണ്ട് എങ്കിൽ ഉറപ്പിക്കാൻ കൂടോത്രം ഏറ്റിട്ടുണ്ട്. ഇതിന് പരിഹാരമായി ഒരു ചെറുനാരങ്ങ നാല് ഭാഗങ്ങളാക്കി മുറിച്ച ശേഷം വീടിന്റെ നാല് ദിക്കിലും കൊണ്ട് നിക്ഷേപിക്കാം. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top