പണക്കാരനായ ചെറുക്കനെ പ്രേമിച്ച പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത്

നന്ദൂ പഠനത്തിൽ വളരെയധികം മികവ് പുലർത്തിയിരുന്ന ഒരു പെൺകുട്ടിയായിരുന്നു. പഠനകാലത്ത് തന്നെ അവളുടെ പുറകെ നടന്നവനാണ് ഹരി. ആദ്യം ഒന്നും ഹരിയെ അവൾ തിരിഞ്ഞു നോക്കിയിരുന്നില്ല എന്നാൽ പോകുക ഹരി തന്റെ പുറകെ നടക്കുന്നത് ഒരു ശീലമാക്കിയത് കൂടി. അവളും എപ്പോഴോ അവനെയും തിരിച്ചു നോക്കാൻ തുടങ്ങി. ഇത് പിന്നീട് ഒരു വലിയ കടുത്ത പ്രണയത്തിലേക്ക് തന്നെ എത്തിച്ചേർന്നു. വിവാഹ പ്രായമായപ്പോൾ.

   
"

വീട്ടിൽ ആലോചനകൾ തുടങ്ങിയ സമയത്ത് നന്ദു വീട്ടിൽ എല്ലാവരോടും തന്നെ പ്രണയത്തെക്കുറിച്ച് പറഞ്ഞു. എന്നാൽ നന്ദുവിന്റെ അച്ഛൻ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ജോലിയാണ് ചെയ്തിരുന്നത്. അതേസമയം ഹരി വലിയ ഒരു പണക്കാരന്റെ മകനായിരുന്നു. വിവാഹം നടത്താൻ ഹരിയുടെ വീട്ടുകാർക്ക് ഒട്ടുംതന്നെ സമ്മതം ഇല്ലായിരുന്നു. എന്നാൽ ഹരിയുടെ നിർബന്ധത്തിനു വഴങ്ങി അവന്റെ വീട്ടുകാർ ഇതിനെ സമ്മതിക്കുകയായിരുന്നു.

വിവാഹത്തിന് മുൻപ് തന്നെ ഹരിയുടെ അച്ഛൻ തങ്ങളുടെ അന്തസ്സിനെ യോജിച്ച വിധത്തിൽ തന്നെ സ്ത്രീധനം ആയി സ്വർണവും പണവും ആവശ്യമാണ് എന്ന് അറിയിച്ചിരുന്നു. എന്നാൽ വീട്ടുകാർ അറിയാതെ നന്ദുവിന്റെ അച്ഛൻ വീട് പണയം വെച്ച് അതിനുള്ള സ്വർണവും പണവും കണ്ടെത്തി.വിവാഹത്തിന്റെ അന്ന് കല്യാണപ്പന്തലിൽ വച്ച് നന്ദുവിന്റെ അച്ഛനോട് ഹരിയുടെ അച്ഛൻ ഇത് സ്വർണം തങ്ങൾ പ്രതീക്ഷിച്ചതിനും കുറവാണ് ഇനിയും വേണം എന്ന് പറഞ്ഞപ്പോൾ ഇത് കേൾക്കാൻ ഇടയാവുകയും അതിലൂടെ ആ വിവാഹം മുടങ്ങി പോവുകയും ചെയ്തു. തുടർന്നറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top