കരഞ് കണ്ണുകൾ കലങ്ങി ബാങ്കിൽ എത്തിയ ആ പെൺകുട്ടിയോട് അയാൾ ചെയ്തത്

അന്ന് മീര കരഞ്ഞ് ഒരുപാട് കലങ്ങിയ കണ്ണുകളുമായി ബാങ്കിന്റെ പടി കയറി എത്തുമ്പോൾ മാനേജർ സാറിനോട് ഒരു അപേക്ഷ മാത്രമാണ് ഉണ്ടായിരുന്നത്. എങ്ങനെയെങ്കിലും കുറച്ചു പണം ലോൺ ആയി നൽകണം എന്നത്. അവൾക്ക് തന്നെ സ്വന്തം വിവാഹം നടത്തുന്നത് വേണ്ടിയാണ് ആ ലോൺ എന്നത് അയാൾക്ക് അപ്പോൾ അറിയില്ലായിരുന്നു. കാര്യങ്ങൾ ചോദിച്ചറിഞ്ഞ് അവസാനമാണ് ഈ വിവരം അയാൾക്ക് മനസ്സിലായത്. പഠിക്കാൻ.

   
"

വളരെ മിടുക്കിയായിരുന്ന മീര എന്ന പെൺകുട്ടി അമ്മയോടു കൂടിയാണ് താമസിക്കുന്നത്. അമ്മ തന്റെ ജീവിതത്തിന്റെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ എല്ലാം തന്നെ മീരക്ക് വേണ്ടിയാണ് മാറ്റിവെച്ചത്. ഒന്നും ചെയ്യാനാകാതെ കിടപ്പിലാകുന്നത് വരെയും അവൾക്ക് വേണ്ടി ജോലി ചെയ്ത സമ്പാദിക്കുകയായിരുന്നു ആ അമ്മ. ഇന്ന് ആ അമ്മയുടെ സംരക്ഷണത്തിനുവേണ്ടി അവൾ തന്റെ വിദ്യാഭ്യാസം പോലും പകുതിക്ക് വെച്ച് മുടക്കി ജോലിക്ക് പോകാൻ.

തുടങ്ങിയിരിക്കുന്നു. നാട്ടുകാരും പല ആളുകളും ചീത്ത കണ്ണുകളോടു കൂടി അവളെ കാണാൻ തുടങ്ങിയപ്പോഴാണ് തന്റെ വിവാഹം ഏതെങ്കിലും രീതിയിൽ നടത്തണമെന്നും അമ്മയെ തന്നോട് കൂടെ കൂട്ടണം എന്നും അവൾ ആഗ്രഹിച്ചത്. എന്നാൽ ബാങ്കിൽ എത്തി ഈ വിവരങ്ങൾ ശ്യാമെന്ന മാനേജറെ അറിയിച്ചപ്പോൾ അയാൾ ഒരിക്കലും ലോൺ നൽകാൻ തയ്യാറായിരുന്നില്ല. അതിനുള്ള സാധ്യതകൾ ഇല്ലായിരുന്നു എന്നതും ഒരു വാസ്തവമാണ്. എന്നാൽ അയാൾ ചെയ്തത് മറ്റൊന്നാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top