പ്രണയിക്കുമ്പോൾ അവർ തമ്മിൽ വശ്യമായ ഒരു ആത്മബന്ധം ഉണ്ടായിരുന്നു. എന്നാൽ പ്രണയശേഷം സ്വന്തം കുടുംബക്കാരെ എല്ലാം വെറുപ്പിച്ച അവൾ അയാളോടൊപ്പം ഇറങ്ങിപ്പോയി. അവൾക്ക് ലോകത്തിൽ ഏറ്റവും പ്രധാനപെട്ടത് അയാൾ തന്നെയായിരുന്നു. അതുകൊണ്ട് അവൾക്ക് കുടുംബക്കാരെ മുഴുവനും വെറുപ്പിച്ച് അങ്ങ് അയാളോടൊപ്പം ഇറങ്ങി പോകേണ്ടതായി വന്നു. അയാൾക്ക് അവൾ വെറും ഒരു കളിപ്പാട്ടം മാത്രമായിരുന്നു.
രാത്രി കാമം തീർക്കുന്നതിനുള്ള ഒരു ഉപകരണം ആയിരുന്നു അവൾ. പലപ്പോഴും മദ്യപാനം എന്നത് അയാളുടെ ജീവിതത്തിന്റെ ഒരു രീതിയായി മാറിയിരുന്നു. ദിവസവും മദ്യപിച്ചിട്ട് അല്ലാതെ അയാൾ ഒരിക്കൽപോലും വീട്ടിലേക്ക് കയറിയിരുന്നില്ല. അവൾ വല്ലാതെ മാനസികമായി തളർന്നു എങ്കിലും ആരോടും ഇത് പറയാനും ഇതിനെക്കുറിച്ച് വിഷമിക്കാനോ അവൾക്ക് സാധിക്കില്ലായിരുന്നു. കാരണം സ്വന്തം കുടുംബക്കാരെ ഉപേക്ഷിച്ചു ഇയാളോട്.
നല്ല ഒരു ജീവിതം അല്ല എന്ന് അറിഞ്ഞാൽ അവരെല്ലാവരും തന്നെ മറ്റൊരു രീതിയിൽ കാണാൻ തുടങ്ങും എന്ന ഭയത്തോടെയാണ് അവൾ ആരോടും ഒന്നും പറയാതെ സഹിച്ചത്. തൊട്ടടുത്ത വീട്ടിലെ പെൺകുട്ടി വെള്ളം പിടിക്കാൻ പോകുന്ന സമയത്ത് പോലും അവളോട് ഇറങ്ങിപ്പോയി കൂടെ ഇവിടെ നിന്നും എന്തിന് ഇങ്ങനെ സഹിച്ചു നിൽക്കുന്നു എന്ന് പറയുമ്പോൾ അവർ ഒന്നും മിണ്ടാതെ പോന്നു. എന്നാൽ തൊട്ടടുത്ത ദിവസം രാത്രിയിൽ തന്റെ കൂട്ടുകാരനെ മദ്യത്തിന്റെ പണത്തിനുവേണ്ടി സ്വന്തം ഭാര്യയെ കൂട്ടിക്കൊടുത്ത അയാളെ എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അപ്പോൾ തോന്നിയത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.