പഠന മുറിയിൽ ഇരുന്നു അയാൾ യഥാർത്ഥത്തിൽ ചെയ്തിരുന്നത് , സംശയം തോന്നി നോക്കിയ ഭാര്യ കണ്ടത്

ശ്രീയോടൊപ്പം ഉള്ള ജീവിതം വളരെയധികം സന്തോഷപൂർവ്വം തന്നെയായിരുന്നു. എന്നാൽ കുറച്ചു ദിവസങ്ങളിലായി ആ ജീവിതത്തിൽ അലോസരങ്ങൾ ഉണ്ടാകാൻ തുടങ്ങി. ശ്രീ വഴക്കുണ്ടാക്കുന്നത് അല്ല ഇത്തരത്തിലുള്ള കാരണം ഒരിക്കലും ജോലി ചെയ്യാനിരിക്കുന്ന മുറിയിലേക്ക് ഞാൻ പ്രവേശിക്കാറില്ലായിരുന്നു. സ്കൂളിലെ പ്രൊഫസർ ആയിരുന്നു ശ്രീ സ്കൂളിലേക്ക് വേണ്ട പല പഠനകാര്യങ്ങളും ചെയ്തു വച്ചിരുന്നത് ആ റൂമിലായിരുന്നു. അതുകൊണ്ട്.

   
"

തന്നെ കണക്കിന്റെ എബിസിഡി അറിയാത്ത ഞാൻ ആ റൂമിലേക്ക് പ്രവേശിക്കാറില്ലായിരുന്നു. ഒരിക്കൽ റൂം ആകെ അലങ്കോലമായി കിടക്കുന്നത് കണ്ട് അന്ന് കുറെ നാളുകൾക്കു ശേഷം ആ റൂമിലേക്ക് ഒന്ന് കയറി. ബുക്കുകൾ അടുക്കി പെറുക്കി വെക്കുന്ന സമയത്താണ് പുസ്തകങ്ങൾക്കിടയിൽ ചില ചിത്രങ്ങൾ കണ്ടത്. ആ ചിത്രങ്ങളിലുള്ള സ്ത്രീകൾക്ക് വസ്ത്രം ഇല്ലായിരുന്നു. അത് കണ്ടതും വല്ലാത്ത അതിശയമാണ് തോന്നിയത്.

ഇത്രയും നാൾ താൻ വലിയ മഹാനായി കൊണ്ട് നടന്നിരുന്ന ശ്രീ ഒരു ആഭാസനാണ് എന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ ആയിരുന്നു അത്. പക്ഷേ ശ്രീയോട് അത് ചോദിക്കാൻ അന്ന് ധൈര്യം വന്നില്ല. പിന്നീടുള്ള ദിവസങ്ങളിൽ അത് മനസ്സിൽ കിടന്നു വല്ലാതെ പുകയാൻ തുടങ്ങി. ഒരിക്കൽ ഇത് ചോദിച്ചതിന് ശ്രീ മുഖത്തടിച്ചുകൊണ്ട് ഒരു കൂസലുമില്ലാതെ കാര്യങ്ങൾ സമ്മതിച്ചു. ആരോട് പറയണം എന്ത് പറയണം എന്ന് അറിയാതെ ഞാൻ വല്ലാതെ വിഷമിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണാം.

Scroll to Top