പ്ലസ് വൺ പഠിക്കുന്ന സമയം മുതല് തുടങ്ങിയതാണ് അരുണിനോടുള്ള പ്രണയം. അങ്ങോട്ട് തോന്നുന്നതിനു മുൻപേ അരുൺ ആണ് ഇങ്ങോട്ട് വന്നത് പ്രണയം പറഞ്ഞത്. ആ പ്രണയം പിന്നീട് അങ്ങോട്ട് വലിയ ആരാധനയായി തന്നെ തുടർന്നു. നീളമുള്ള എന്റെ മുടിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടം. പണ്ടൊക്കെ ആ മുടിയിൽ ധാരാളം എണ്ണ തേച്ച് പറഞ്ഞയക്കുമായിരുന്നു അമ്മ. അങ്ങനെ എണ്ണ തേക്കുന്നത് കൊണ്ടാണോ എന്നറിയില്ല മുഖമെല്ലാം വളരെയധികം.
എണ്ണമയം ഉള്ളതായിരുന്നു. എന്റെ അങ്ങനെ എണ്ണ മയം ഉള്ള എണ്ണ മണമുള്ള മുടിയും ആയിരുന്നു അരുണിനെ ഏറെ ഇഷ്ടം. അത് അവൻ എപ്പോഴും പറയുമായിരുന്നു. പ്രായം കൂടി പോവുകയും കോളേജിലെത്തുകയും ചെയ്തപ്പോൾ എന്റെ ഭാവങ്ങളിലും വേഷങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകാൻ തുടങ്ങി. മുടി ഒരല്പം തുമ്പു കുറിച്ച് എണ്ണ തേക്കാതെ ഷാമ്പു ഇട്ട് പിന്നീടുള്ള നടത്തും. അത് അരുണിനെ ഒട്ടും ഇഷ്ടമല്ലായിരുന്നു.
പക്ഷേ എനിക്ക് എന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനായിരുന്നു ഇഷ്ടം. ഒരിക്കൽ അല്പം മുടി നീളം കയറ്റി വെട്ടിയപ്പോൾ അരുൺ ഒരുപാട് വഴക്ക് പറഞ്ഞു. എങ്കിലും അവനെ എന്നോടുള്ള സ്നേഹം അറിയാമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഓഫീസിൽ വെച്ച് തലകറങ്ങി വീണു. വേഗം ആശുപത്രിയിലേക്ക് എത്തിച്ചു. ആശുപത്രിയിലെത്തിയപ്പോഴാണ് ഡോക്ടർക്ക് ലക്ഷണങ്ങൾ കണ്ടപ്പോൾ ഒരു സംശയം തോന്നിയത്. ടെസ്റ്റ് ചെയ്തപ്പോൾ സംഭവം മറ്റേത് തന്നെ ആയിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.