പെണ്ണുകാണാനുള്ള പയ്യനെ അപമാനിച്ച് ഇറക്കിവിട്ട പിന്നീട് സംഭവിച്ചത്

ജാനകിയെ പെണ്ണുകാണാൻ ഒരുപാട് ആളുകൾ വന്നു എങ്കിലും അന്ന് എല്ലാം ജാനകിക്ക് ഒരുപാട് നിബന്ധനകളും ആഗ്രഹങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ട് ആദ്യമായി വന്ന ആളുകളെയെല്ലാം അവൾ ഓരോ കുറ്റങ്ങൾ പറഞ്ഞ് ഒഴിവാക്കി. അവസാനം ആരും വരാതെ ആയപ്പോഴാണ് ഇനി വരുന്നത് ആരാണെങ്കിലും അയാളെ വിവാഹം കഴിക്കും എന്ന് അവൾ തീരുമാനം പറഞ്ഞത്. അങ്ങനെയാണ് ബിജുവിന്റെ ആലോചന വന്നതും ഒരു പ്രൈവറ്റ് ബാങ്കിൽ ജോലിക്കാരനായിരുന്നു.

   
"

അയാൾ. അയാൾ മുതലുള്ള ജീവിതം അതുവരെയും വളരെയധികം സന്തോഷപൂർണ്ണം ആയിരുന്നു. ആഡംബര ജീവിതമല്ല എങ്കിലും അത്യാവശം സന്തോഷവും സമാധാനവും നല്ല രീതിയിൽ ജീവിക്കാനുള്ള സാമ്പത്തിക നിലയം ഉണ്ടായിരുന്നു.എന്നാൽ തൊട്ടടുത്ത വീട്ടിൽ സുമ താമസിക്കാൻ വന്നപ്പോഴാണ് എല്ലാം നഷ്ടപ്പെടാൻ തുടങ്ങിയത്. ജാനകിയുടെ മനസ്സിൽ അല്പം അസൂയ കുശുമ്പ് ഒക്കെ വരാൻ തുടങ്ങി. ജോലികൾ ചെയ്യാൻ വേലക്കാരി.

എപ്പോഴും സന്തോഷത്തോടെ ഫോൺ വിളികളും ചിരിയും ഒപ്പം ഭർത്താവ് ജോലിക്ക് പോകുമ്പോൾ ഇപ്പോഴും അവർക്ക് നിറുകയിൽ ഉമ്മ നൽകി പോകുന്നു ഇതെല്ലാം കാണുമ്പോൾ ജനകീയ മനസ്സിൽ ദേഷ്യവും അസൂയയും തോന്നാൻ തുടങ്ങി യഥാർത്ഥത്തിൽ സുമയുടെ ഭർത്താവിനെ കണ്ടപ്പോഴാണ് അവൾക്ക് കൂടുതൽ ദേഷ്യം തോന്നിത്തുടങ്ങിയത്. പണ്ട് തന്നെ പെണ്ണുകാണാൻ തുടങ്ങിയ കാലത്ത് ഏറ്റവും ആദ്യം വന്ന ചെറുപ്പക്കാരൻ ആയിരുന്നു രാജീവൻ. എന്നാൽ അന്ന് രാജീവൻ പെണ്ണ് കാണാൻ വന്ന തിരിച്ചു പോകുമ്പോൾ ബ്രോക്കർ ചെറുക്കനെ ഇഷ്ടമായോ എന്ന് ചോദ്യത്തിന് തനിക്ക് ഇങ്ങനെ മിച്ചർ വിറ്റു നടക്കുന്ന ഈ കറുത്ത ചെറുപ്പക്കാരനെ വേണ്ട എന്ന് അവൾ പറഞ്ഞു. തുടർന്ന് വീഡിയോ മുഴുവൻ കാണാം..

Scroll to Top