ചെറുപ്പം മുതലേ തന്നെ ലാളിച്ചു തന്നെയാണ് അച്ഛൻ വളർത്തി വലുതാക്കിയത്. അമ്മയേക്കാൾ ഉപരി അച്ഛനെ തന്നെയാണ് ഇഷ്ടം. സാധാരണ ആൺകുട്ടികൾക്ക് ചെറുപ്പത്തിലെ അച്ഛനോടുള്ള ഒരു വല്ലാത്ത ബഹുമാനവും സ്നേഹവും പ്രത്യേകമായ ഒരു കണക്ഷൻ, വലുതാകുമ്പോൾ അല്പം ആയി കുറഞ്ഞു തുടങ്ങും. എന്നാൽ ആൺകുട്ടികൾ പക്വതയാർന്ന ചെറുപ്പക്കാരായ പിന്നീട് അച്ഛന്മാരെ ഒന്ന് മൈൻഡ് ചെയ്യുക പോലും ഇല്ല ഇതുതന്നെയാണ്.
എന്റെ ജീവിതത്തിലും സംഭവിച്ചത്. അച്ഛനോട് വല്ലാത്ത ഒരു ഇഷ്ടം പണ്ട് ഉണ്ടായിരുന്നു അച്ഛൻ തന്നെ വിരൽത്തുമ്പിൽ തന്നെ കൈപിടിച്ച് നടക്കുന്നതും ബസ്സിലും മറ്റും കയറുമ്പോൾ അച്ഛൻ നിന്നും എന്നെ സീറ്റിൽ ഉള്ള ആ സ്നേഹം ഇപ്പോൾ വല്ലാതെ മനസ്സിൽ ഓർമ്മ വരുന്നു. അന്ന് ജോലി കഴിഞ്ഞ് തിരിച്ചു വരുന്ന സമയത്താണ് റോഡിൽ ഒരു ആക്സിഡന്റ് കണ്ടത്. പക്ഷേ ആക്സിഡന്റ് ഉണ്ടായിട്ടും അവിടെയുള്ള ആരും അവരെ സഹായിക്കാൻ..
തയ്യാറല്ലായിരുന്നു. ആക്സിഡന്റ് പറ്റി കിടക്കുന്ന അയാളുടെ അരികിലിരുന്ന് ആ ചെറിയ മകനെ കണ്ടപ്പോൾ എനിക്ക് എന്റെ ബാല്യം തന്നെയാണ് ഓർമ്മ വന്നത്. പെട്ടെന്ന് അവരെ ആശുപത്രിയിൽ എത്തിച്ചു. ആ സമയത്ത് മനസ്സിലേക്ക് വന്നത് സ്വന്തം അച്ഛനോടുള്ള സ്നേഹം കുറഞ്ഞുപോയതിനെക്കുറിച്ചാണ്. അന്ന് അച്ഛനെ ബൈക്കിൽ കയറ്റി പുറത്തേക്ക് പോകുമ്പോൾ അച്ഛനെ വല്ലാത്ത സന്തോഷമായി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.