അന്ന് രഞ്ജുവിന്റെ അച്ഛനും അമ്മയും വീട്ടിൽ ഇല്ല എന്ന് അറിഞ്ഞു തന്നെയാണ് രാഹുൽ അങ്ങോട്ട് കടന്നുവന്നത്. രഞ്ജുവും രാഹുലും ഒരേ ക്ലാസിലാണ് കോളേജിൽ പഠിക്കുന്നത്. ക്ലാസ് വിട്ടാലും അവർ തമ്മിൽ കുറച്ചു സമയം ആ കോളേജിൽ തന്നെ ചെലവഴിക്കുക പതിവായിരുന്നു. അങ്ങനെ ഒരു ദിവസം കോളേജ് സമയം ചെലവഴിക്കുന്ന സമയത്താണ് രഞ്ജുവിനും രാഹുലിനും പരസ്പരം വല്ലാത്ത ഒരു ആകർഷണം തോന്നിയത്.
അവൾ രാഹുലിനെ വാരിപ്പുണർന്ന് ആ സമയത്ത് അവനെ ഒരു ചുംബനം നൽകി. ആ ഒരു നിമിഷത്തിലെ ചുംബനത്തിൽ അവർ രണ്ടുപേരും പരസ്പരം മറന്നുപോയിരുന്നു. പെട്ടെന്നാണ് കോളേജ് ആണ് എന്നും അവിടെ നിന്നും ഇനി സമയം ചെലവഴിക്കാൻ അതിൽ നിന്നും അവർക്ക് മനസ്സിലായത്. വീട്ടിലേക്ക് കോളേജിൽ നിന്നും ചെന്ന് കയറിയപ്പോഴാണ് അനിയത്തി അച്ഛനും അമ്മയും ഇവിടെയില്ല അവർ ഒരു കല്യാണത്തിന് പോവുകയാണ് എന്നത് പറഞ്ഞത്.
ആ ഒരു വാർത്ത കേട്ടതും മനസ്സിന് യഥാർത്ഥത്തിൽ ഒരു വലിയ സന്തോഷമാണ് ഉണ്ടായത്. അവൾ അത് അറിഞ്ഞ ഉടനെ തന്നെ രാഹുലിനെ വിളിച്ച് അറിയിച്ചു. കേട്ട് ഉടനെ അവനും മനസ്സിൽ വല്ലാത്ത ഒരു സന്തോഷമാണ് ഉണ്ടായത്. അന്ന് രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ് രാഹുൽ അവളുടെ വീട്ടിലേക്ക് കയറി വന്നു. അവൾ അവന്റെ കൈപിടിച്ച് വീടിനകത്തേക്ക് കയറിപ്പോയി. എന്നാൽ അവിടെ മുത്തശ്ശിയും അനിയത്തിയും കിടന്നുറങ്ങുന്നുണ്ടായിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.