ഒരു അനാഥാലയത്തിൽ നിന്നുമാണ് അവൻ അവളെ വിവാഹം കഴിച്ചത്. അതുകൊണ്ട് തന്നെ അവർക്ക് ചോദിക്കാനും പറയാനുമെന്നും ആരും ഉണ്ടായിരുന്നില്ല. ആരും ഇല്ലാതിരുന്ന അവൾക്ക് തുണയായി അവനെ കിട്ടിയപ്പോൾ അവൾ വല്ലാതെ സന്തോഷിക്കാൻ തുടങ്ങി ആ സന്തോഷം അധികം വേണം നീണ്ടുനിന്നില്ല. അവൾക്ക് തുണയായി കിട്ടിയവൻ അവളുടെ എല്ലാ കാര്യങ്ങളും ചെയ്തു കൊടുത്തു. എങ്കിലും ഒരു ഭാര്യ ആഗ്രഹിക്കുന്ന സ്നേഹവും തലോടലും.
ഒന്നും അവനിൽ നിന്നും കിട്ടാതെ വന്നപ്പോൾ അവൾ ഒരുപാട് ദുഃഖിതയായി. പക്ഷേ അവൾ ഒന്നും ആരോടും പറഞ്ഞില്ല കാരണം അവൾക്ക് അവനെയും അവനെ അവളെയും ഇഷ്ടമായിരുന്നു എന്ന് അവൾക്ക് അറിയാമായിരുന്നു. എന്നാൽ എന്തോ ഒന്ന് അവരുടെ മനസ്സിൽ ഉണ്ട് എന്നത് അവൾക്ക് അറിയാം എങ്കിലും അവർ പരസ്പരം ആ കാര്യം പങ്കുവെച്ചില്ല. ആളുകൾ കടന്നു പോയപ്പോൾ നിർത്തിയ നൃത്ത പഠനം അവൾ വീണ്ടും ആരംഭിച്ചു.
നൃത്ത പഠനത്തിനുവേണ്ടി ക്ലാസിൽ പോയി തിരിച്ചു വരുന്ന സമയത്ത് പരിചിതമായ ഒരു ശബ്ദം അവൾ കേട്ടു. അത് അവളുടെ കോളേജിലെ വളരെ അടുത്ത ഒരു സുഹൃത്ത് ആയിരുന്നു. അവളോട് കുറച്ചുനേരം സംസാരിച്ചപ്പോൾ തന്നെ മനസ്സിനെ വല്ലാത്ത ഒരു ആശ്വാസം തോന്നുന്നു. ആദ്യം ഒന്നും തുറന്നു പറഞ്ഞില്ല എങ്കിലും പിന്നീട് കുഞ്ഞുങ്ങളെ കുറിച്ചുള്ള സംസാരത്തിലേക്ക് എത്തിയപ്പോൾ അവൾ കൂട്ടുകാരിയോട് എല്ലാം തുറന്നു പറഞ്ഞു. അവളിൽ നിന്നുമാണ് പിന്നീട് ഭർത്താവിനോട് എല്ലാം ചോദിക്കാനുള്ള ധൈര്യം അവൾക്കുണ്ടായത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.