വിവാഹം കഴിഞ്ഞ് ഇത് കുറെ വർഷങ്ങളായി ഇപ്പോൾ ഒരു കുഞ്ഞു ഞങ്ങളോടൊപ്പം ഉണ്ട്. പക്ഷേ അവളുടെ കാമുകനുമായി അവൾ ചാറ്റ് ചെയ്ത വാട്സപ്പ് മെസ്സേജുകൾ അല്ലാതെ ഞാൻ കണ്ടത്. ആ മെസ്സേജുകൾ കണ്ടപ്പോൾ എന്റെ മനസ്സിൽ വല്ലാത്ത ഒരു ദേഷ്യവും സങ്കടവും ഒരുപോലെ വന്നു. അവൾ ഇത്രയും നാൾ എന്നെ ചതിക്കുകയായിരുന്നു എന്നതാണ് അപ്പോൾ എന്റെ മനസ്സിൽ വന്ന ചിന്ത. വർഷങ്ങൾക്കു മുമ്പ് സരയുവിനെ പെണ്ണുകാണാൻ പോയ ആ കാഴ്ചയാണ്.
ദേവന്റെ മനസ്സിൽ അപ്പോൾ വന്നത്. ഒരുപാട് വന്നിട്ടും പണം ഇല്ലാത്തതിന്റെ പേരിൽ എല്ലാം മുടങ്ങിപ്പോയി സങ്കടത്തിൽ മനസ്സ് ഉറച്ചു നിൽക്കുകയായിരുന്നു സരയു. അതുകൊണ്ടുതന്നെയാണ് അന്ന് പെണ്ണുകാണാൻ ചെന്ന് എന്നോട് അവൾ മനസ്സിലുള്ളതെല്ലാം തുറന്നു പറഞ്ഞതും. അവളുടെ തുടർന്നുള്ള സംസാരം എനിക്കും എന്റെ സംസാരം അവൾക്കും ഒരുപാട് ഇഷ്ടപ്പെട്ടു അതുകൊണ്ട് തന്നെ അധികം വൈകാതെ.
വിവാഹവും നടന്നു. വിവാഹം കഴിഞ്ഞ് കുറച്ചുനാൾ കഴിഞ്ഞപ്പോഴാണ് കുഞ്ഞ് ഉണ്ടായത്. അപ്പോൾ കുഞ്ഞിന്റെ ജീവിതം സുരക്ഷിതമാക്കാനും നമുക്ക് നല്ല ഒരു ജീവിതം ലഭിക്കുന്നതിനുവേണ്ടി കാനഡയിലേക്ക് പോകാൻ ഐ എൽ ഡി എസ് എക്സാം എഴുതട്ടെ എന്ന് അവൾ ചോദിച്ചപ്പോൾ എനിക്കും നല്ലതായി തോന്നി. അവളുടെ കാമുകനും അവിടെയുണ്ട് അവന്റെ മുൻപിൽ തന്റേടത്തോടെ കൂടുതൽ മികവോടെ ജീവിച്ചു കാണിക്കണം എന്ന് പ്രതികാരവും അവളുടെ മനസ്സിൽ ഉണ്ടെന്നറിഞ്ഞപ്പോൾ ഞാനും സമ്മതിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.