ഡിഗ്രിയും മറ്റ് പഠനങ്ങളും കഴിഞ്ഞുവെങ്കിലും വിവാഹം കഴിഞ്ഞ ശേഷം ഭർത്താവിനെ ഇപ്പോൾ വയ്യാതിരിക്കുന്ന ഒരു സമയമാണ്. രണ്ടു കുഞ്ഞുങ്ങളും സ്കൂളിലേക്ക് പോകുന്നു. എന്നാൽ ഭർത്താവിനെ ഇങ്ങനെ വയ്യാതിരിക്കുന്നു കണ്ടിട്ടും സഹായിക്കേണ്ടവരെല്ലാം കൈമലർത്തിയപോൾ എന്തു ചെയ്യണം എന്നറിയാതെ അവൾ വല്ലാതെ കുഴങ്ങിപ്പോയി. അയാളുടെ ഈ അവസ്ഥയിൽ അയാൾ വളരെയധികം പരിതാപകരമായി തലകുനിച്ചു. പക്ഷേ കുടുംബം എങ്ങനെയെങ്കിലും മുന്നോട്ടുപോകണമെന്ന് കരുതിയപ്പോൾ അവളും ഒരുപാട് ജോലികൾക്ക് പോകാൻ.
ഉള്ള തയ്യാറെടുപ്പുകൾ തുടങ്ങി. പക്ഷേ തരത്തിലുള്ള ഓഫീസ് ജോലിക്ക് ലഭിക്കാതെ വന്നപ്പോൾ അവൾ പല കടകളിലും സ്റ്റാഫ് സെയിൽ ഗേൾ ആയി നിൽക്കാൻ തീരുമാനിച്ചു. പക്ഷേ അത്തരം താഴ്ന്ന ജോലികൾ ഒന്നും തന്റെ അനിയത്തി പോകുന്നതും മകൾ പോകുന്നതോ അവളുടെ വീട്ടുകാർക്ക് ഒരിക്കലും അംഗീകരിക്കാൻ ആയിരുന്നു. ഒരുപാട് അന്വേഷിച്ചിട്ടും ഒരു ജോലിയും കിട്ടാതെ വന്നു വിഷമിച്ച് ബസ്റ്റോപ്പിൽ നിൽക്കുന്ന സമയത്താണ്.
അവിടെയുള്ള ചുമരിൽ വീട്ടുജോലിക്ക് ആളെ ആവശ്യമുണ്ട് എന്ന പോസ്റ്റർ കണ്ടത്. മനസ്സില്ല മനസ്സോടെ ആ വീട്ടിലേക്ക് കയറി ചെന്നപ്പോൾ വളരെ മാന്യമായ ഒരു സ്ത്രീയാണ് വന്ന വാതിൽ തുറന്നത്. അവർ തന്നെയാണ് വീട്ടിൽ ജോലികളെല്ലാം ചെയ്തിരുന്നത് പക്ഷേ ശാരീരികമായി എന്തോ അസ്വസ്ഥത ഉണ്ടായതുകൊണ്ട് മാത്രമാണ് ജോലിക്ക് ആളെ അന്വേഷിച്ചത്. തന്റെ സ്വന്തം വീടാണ് ഇത് എന്ന് കരുതി തന്നെ അവൾ ആ വീട്ടിൽ ജോലി ചെയ്യാൻ തുടങ്ങി. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.