കണ്ണുകാണാത്ത അവളുടെ മാ.റിൽ നിന്നും വസ്ത്രങ്ങൾ മാറി കിടക്കുന്നതി.നെക്കുറിച്ച് അയാൾ പറഞ്ഞതിനാണ് അന്ന് ത.ല്ലു കിട്ടിയത്

മൂത്ത പെങ്ങളുടെ വിവാഹം കഴിപ്പിക്കുന്നതിന് വേണ്ടി തന്നെ ഒരുപാട് പണച്ചിലവ് ഉണ്ടായി അതെല്ലാം അവർക്ക് സഹിക്കാൻ കഴിയാത്തതായിരുന്നു അതുകൊണ്ടുതന്നെ വീട് പണയം വെച്ചിട്ടാണ് അവർ അവരുടെ വിവാഹം നടത്തിയത്. ഇനിയും രണ്ടു പെങ്ങന്മാർ കൂടി വിവാഹം കഴിക്കാനായി നിൽക്കുന്നു. ഉപ്പ ചെറുപ്പത്തിലെ മരിച്ചുപോയതുകൊണ്ട് കുടുംബത്തിന്റെ ഭാരം മുഴുവനും ബഷീറിന്റെ തലയിൽ ആയിരുന്നു. എങ്കിലും പരാതികളും.

   
"

പരിഭവങ്ങളും കൂടാതെ അവൻ ആ കുടുംബത്തിന്റെ ഭാരം മുഴുവൻ സ്വയം ഏറ്റെടുത്തു ചെയ്യാൻ തുടങ്ങി. അങ്ങനെയാണ് തൊട്ടടുത്ത വീട്ടിലെ ചേട്ടന്റെ സഹായത്തോടുകൂടി ഗൾഫിലേക്ക് ഒരു ജോലി തയ്യാറായി പോയത്. ആ വീട്ടിലെ ഡ്രൈവറുടെ ജോലിയായിരുന്നു അന്ന് ലഭിച്ചത്. സ്നേഹമുള്ള നല്ല വീട്ടുകാരായിരുന്നു ആ അറബിയുടെ. അവിടുത്തെ മകളെ സ്കൂളിൽ കൊണ്ടു വിടുകയും തിരിച്ചു കൊണ്ടുവരികയുമായിരുന്നു തന്റെ ജോലി.

ആ മകളെ ഒരിക്കലും അവർ തന്നെ പറഞ്ഞയക്കുമായിരുന്നില്ല അവരോടൊപ്പം എപ്പോഴും ഒരു ഗതാമ കൂടി ഉണ്ടാകാറുണ്ടായിരുന്നു. ഒരിക്കൽ ഗതാമ നാട്ടിൽ പോയ സമയത്ത് തനിയെ ആയി പിന്നീട് അവൾ എന്നോടൊപ്പം കാറിൽ ഉള്ള യാത്ര. ഗതാമയുടെ വാക്കിൽ നിന്നുമാണ് അവൾ അന്ധയായ പെൺകുട്ടിയാണ് എന്നതുപോലും ഞാൻ തിരിച്ചറിഞ്ഞത്. വണ്ടിയുടെ മുൻപിലുള്ള കണ്ണാടിയിലൂടെ പുറകിലെ അവളുടെ കണ്ണുകളിലേക്ക് നോക്കുമ്പോൾ വല്ലാത്ത ഒരു തെളിച്ചം ഉണ്ടായിരുന്നു. പിന്നീട് ഞാൻ അവളോട് സംസാരിക്കാൻ തുടങ്ങി അവളും സന്തോഷത്തോടെ തിരിച്ചു സംസാരിച്ചു തുടങ്ങി. തുടർന്ന് വീഡിയോ കാണാം.

Scroll to Top