അനിയന്റെ ഭാര്യ ഗർഭിണിയായതിനെ ലഡുവും വാങ്ങി വന്ന ചേട്ടൻ

അന്ന് അവൻ വീട്ടിലേക്ക് കടന്നുവന്നത് കയ്യിൽ ഒരു പൊതിയും ആയിട്ടായിരുന്നു. ആ പൊതിയിൽ അവൾക്ക് കൊടുക്കാൻ വേണ്ടി അല്പം ലഡുവാണ് വാങ്ങിക്കൊണ്ടുവന്നത്. അവൾക്ക് ലഡു ഇഷ്ടമാണ് എന്ന് അറിയാവുന്നതുകൊണ്ടാണ് വല്ലപ്പോഴും ഒരിക്കലൊക്കെ അങ്ങനെ വാങ്ങാറുള്ളത്. പക്ഷേ അന്ന് വീട്ടിലേക്ക് കയറി വന്നപ്പോൾ അവിടെയുള്ള മറ്റ് വിരുന്നുകാരെ കണ്ടപ്പോൾ അവനെ സംശയം തോന്നി. കാരണം അനിയന്റെ ഭാര്യയുടെ.

   
"

അമ്മയും അച്ഛമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അനിയന്റെ ഭാര്യ ഗർഭിണിയാണ് എന്ന വിവരം അപ്പോഴാണ് അവൻ അറിഞ്ഞത്. അത് കേട്ടപ്പോൾ സന്തോഷം ഉണ്ടായി എങ്കിലും അവന്റെ മനസ്സിൽ അതിലും വലിയ ആശങ്കകൾ ഉണ്ടാകാൻ തുടങ്ങി. കാരണം വിവാഹം കഴിഞ്ഞിട്ട് ഇത് ഏഴു വർഷമായി തങ്ങൾക്ക് ഒരു കുഞ്ഞിനെ പോലും കിട്ടാതെ വിഷമിച്ചു കഴിയുകയാണ്. ഇപ്പോൾ ട്രീട്മെന്റുകളും മറ്റും ചെയ്യുന്നുണ്ട് എങ്കിലും ഇതുവരെയും.

ഒരു റിസൾട്ട് കിട്ടിയിട്ടില്ല. അതുകൊണ്ടാണ് ആ മനസ്സിൽ പെട്ടെന്ന് ഒരു ആശങ്കർ ഉണ്ടായത് അവൻ അവളെ അവിടെയെല്ലാം അന്വേഷിക്കാൻ തുടങ്ങി. അടുക്കളയിൽ ജോലി തിരക്കിലായിരുന്നു അപ്പോൾ അവൾ അവളുടെ മുഖത്ത് മണ്ടത്തെ സന്തോഷം ഒന്നും കാണാനില്ല എന്നത് അവനെ കൂടുതൽ വിഷമിപ്പിച്ചു. അവളെ അടുക്കളയിൽ കഴിയുന്ന ജോലികളിൽ എല്ലാം സഹായിക്കാൻ അവൻ സമയം കണ്ടെത്തി. രാത്രി അവൾ കിടക്കാൻ വന്നപ്പോഴാണ് നേരത്തെ വാങ്ങിയ പലഹാരപ്പൊതി അവൾക്കു നേരെ നീട്ടിയത്. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top