ഏതോ ഒരു ദിവസം അമ്പലത്തിൽ കണ്ട ഇഷ്ടമായിട്ടാണ് അയാൾ അവളെ പെണ്ണുകാണാൻ വീട്ടിലേക്ക് വന്നത്. എന്നാൽ മകളെ വിവാഹം കഴിപ്പിച്ച അയക്കാൻ അയാളുടെ കയ്യിൽ സ്വത്തു പണമോ സമ്പത്തോ ഒന്നും ഇല്ലാതെ കൊണ്ട് അച്ഛൻ വിവാഹത്തിന് അധികം ഇൻട്രസ്റ്റ് കൊടുക്കാതെ നിൽക്കുന്നത് കണ്ടപ്പോൾ അവനെ അല്പം വിഷമം തോന്നി. എന്നാൽ അവളെ അത്രമേൽ മോഹിച്ചു പോയത് കൊണ്ട് തന്നെ അയാൾ ആ വിവാഹത്തിനുവേണ്ട.
എല്ലാ സ്വർണവും പണവും പിറ്റേദിവസം തന്നെ തന്റെ അമ്മയോടൊപ്പം ആ പെൺകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടു കൊടുത്തു. അവർക്ക് യഥാർത്ഥത്തിൽ അതൊരു വലിയ അത്ഭുതം തന്നെയായിരുന്നു. എല്ലാ ആഡംബരങ്ങളും സന്തോഷവും കൊണ്ട് തന്നെ അവിവാഹം വളരെ മംഗളകരമായി പൂർത്തിയായി. എന്നാൽ വിവാഹം കഴിഞ്ഞ് വളരെ കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ തന്നെ അയാൾ ഒരിക്കലും കണ്ണ് തുറക്കാത്ത രീതിയിൽ മരണത്തെ.
കീഴടക്കിയിരുന്നു. എന്നാൽ അയാളുടെ അമ്മ അവൾക്ക് നൽകിയത് സ്വന്തം അമ്മയുടെ സ്നേഹം ആയതുകൊണ്ട് തന്നെ അവൾക്ക് അമ്മയെ വിട്ടുപോരാൻ സാധിക്കില്ലായിരുന്നു. അയാൾ മരിച്ചിട്ട് ഇപ്പോൾ വർഷം ഒന്നു കഴിഞ്ഞു എങ്കിലും അവൾ ഇപ്പോഴും ആ അമ്മയോടൊപ്പം തന്നെയാണ് താമസിക്കുന്നത്. ആ അമ്മ നൽകുന്ന സ്നേഹവും കരുതലും അതൊന്നു വേറെ തന്നെയായിരുന്നു. മരുമകളെ അമ്മ പഠിപ്പിക്കാൻ വേണ്ടി വീണ്ടും പറഞ്ഞയച്ചു. അവൾ ഇന്ന് ഒരു സർക്കാർ ജോലിക്കാരിയാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.