പ്രകാശന്റെ പെങ്ങളുടെ മകളുടെ കല്യാണ ദിവസമാണ് ഇത് ആ ദിവസം പന്തലിനു മുൻപിൽ വന്നുനിന്ന ആഡംബര കാറുണ്ട് ആളുകളെല്ലാം അങ്ങോട്ട് ശ്രദ്ധിച്ചു. ആ കാറിൽ നിന്നും ഇറങ്ങിയ ആ പെൺകുട്ടിയെ കണ്ടപ്പോൾ അവരെല്ലാവരും തന്നെ ഒരുപാട് അതിശയിച്ചു പോയി. കാരണം വർഷങ്ങൾക്കു മുൻപ് പ്രകാശന്റെ മരണശേഷം വീട്ടിൽ നിന്നും പുറത്താക്കിയ പ്രകാശന്റെ ഭാര്യയാണ് ആഡംബര കാറിൽ അവിടെ വന്നിറങ്ങിയത്. യഥാർത്ഥത്തിൽ.
അന്ന് അവൾ ഒന്നും ചെയ്തിട്ടില്ലായിരുന്നു എന്ന് പലർക്കും അറിയാമായിരുന്നു എങ്കിലും അവളുടെ ശല്യം വീട്ടിൽ നിന്നും ഒഴിവാക്കുന്നതിനുവേണ്ടി പ്രകാശിന്റെ പെങ്ങളും അമ്മയും കൂടി ചെയ്തതായിരുന്നു എല്ലാം. പക്ഷേ സ്വത്ത് മുഴുവൻ കഴിക്കലാക്കാൻ വേണ്ടി പെങ്ങളുടെ ഒരു വലിയ കളിയായിരുന്നു അത് എന്ന് അമ്മയ്ക്ക് പോലും പിന്നീടാണ് മനസ്സിലായത്. മകളുടെ കൂടെ നിന്ന് മകന്റെ ഭാര്യയെന്നും പുറത്താക്കിയ ആ അമ്മയെ.
വർഷങ്ങൾക്കുശേഷം സ്വന്തം മകൾ വൃദ്ധസദനത്തിൽ ആക്കി. അന്ന് പ്രകാശന്റെ പെങ്ങളുടെ മകളുടെ വിവാഹത്തിന് അവൾ ആഡംബര കാറിൽ നിന്നിറങ്ങി വന്ന് വലിയ വിലപിടിപ്പുള്ള ഒരു മാല വിവാഹ ദിനത്തിൽ പെൺകുട്ടിയുടെ കഴുത്തിൽ അണിയിച്ചു. സ്വന്തം നാത്തൂന്റെ കാതിൽ അവൾ അപ്പോൾ പറഞ്ഞ കാര്യങ്ങൾ മറ്റുള്ളവർ കേട്ടാൽ അവളെ അടിച്ചു പുറത്താക്കും. എന്നാൽ പണ്ട് നാത്തൂൻ ചെയ്ത ആ വലിയ ഉപദ്രവമാണ് അവൾക്ക് പിന്നീട് ജീവിതവിജയം സാധ്യമാക്കാൻ സാധിച്ചത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.