നിങ്ങളുടെ ജീവിതത്തിൽ എന്നും പരമശിവന്റെ അനുഗ്രഹങ്ങൾ ഉണ്ടാകുവാൻ ഇവ ചെയ്താൽ മതി…

പരമശിവൻ കുടികൊള്ളുന്ന തിരുനക്കര ശിവക്ഷേത്രത്തിൽ ഇപ്പോൾ ഉത്സവം നടന്നുകൊണ്ടിരിക്കുകയാണ്.. 9 ദിവസം നീണ്ടുനിൽക്കുന്ന ഈ മഹോത്സവം നാളെ മാർച്ച് 23 തീയതി ശനി ആഴ്ച ഉച്ചയ്ക്ക് ഭഗവാൻറെ നീരാട്ടോടുകൂടി സമാപിക്കുന്നതാണ്.. കോട്ടയം തിരുനക്കര ക്ഷേത്രത്തെക്കുറിച്ച് ആദ്യംതന്നെ ഇവിടെ ഈ വീഡിയോയിലൂടെ എടുത്തു പറയാനുള്ള ഒരു കാരണം നമ്മുടെ വടക്കുംനാഥ ക്ഷേത്രത്തിലെ അതേ ചൈതന്യം തന്നെ ആണ് കോട്ടയം തിരുനക്കര ക്ഷേത്രത്തിലും ഉള്ളത്..

   
"

ഭഗവാന്റെ പേരിൽ അല്പം വ്യത്യാസം ഉണ്ട് എന്ന് മാത്രമേയുള്ളൂ.. ഇവിടെ കോട്ടയത്തിൽ തിരുനക്കര തേവർ എന്നുള്ള പേരിലാണ് പരമശിവൻ അറിയപ്പെടുന്നത്.. ശിവ ഭഗവാനെ തേവർ എന്നുള്ള ഒരു പേര് വരാനുള്ള ഒരു പ്രധാന കാരണം തിരുവിതാംകൂർ പിടിക്കുന്നതിനു മുൻപ് കോട്ടയവും സമീപപ്രദേശങ്ങളും വാണിരുന്ന രാജാക്കന്മാരുടെ കുടുംബ ദേവതയായിരുന്നു ഈ തേവർ..

ഈ പറഞ്ഞത് ഐതിഹ്യം അല്ല യാഥാർത്ഥ്യമാണ്.. അതുമാത്രമല്ല ഐതിഹ്യം അനുസരിച്ച് നോക്കുകയാണെങ്കിൽ പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ട 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ഈ തിരുനക്കര ശിവക്ഷേത്രം എന്നാണ് ചരിത്രം പറയുന്നത്.. നമ്മുടെ ചരിത്രം നോക്കിയാൽ കേരളത്തെ നമ്മുടെ സ്വന്തം ദൈവത്തിൻറെ നാട് എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്..

എന്താണ് ഇതിനുള്ള കാരണം എന്ന് ചോദിച്ചാൽ ഒരുപക്ഷേ നമ്മൾ ഇതിന് ഒരു കാരണവും പ്രത്യേകിച്ച് കണ്ടെത്തിയില്ല എങ്കിൽ പോലും വിദേശികൾ ഇങ്ങനെ നമ്മളെ കുറിച്ച് പറയണമെങ്കിൽ പ്രത്യേകിച്ചും നല്ല വിദ്യാസമ്പന്നരായ വിദേശികളുടെ ഭാഗത്തുനിന്നും ഇങ്ങനെ ഒരു അഭിനന്ദനം നമ്മുടെ നാടിനെ ലഭിക്കണമെങ്കിൽ തീർച്ചയായിട്ടും അതിനു പിന്നിൽ ഒരു തക്കതായ കാരണം ഉണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി പറയുന്നത് കേരളത്തിൻറെ വശ്യമായ പ്രകൃതി ഭംഗി തന്നെയാണ്.. രണ്ടാമത്തേത് നിങ്ങൾ നിങ്ങളുടെ വീട്ടിലെ കലണ്ടറിലേക്ക് ഒന്ന് നോക്കിയാൽ മതി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക ….

Scroll to Top