പുരികങ്ങൾ രണ്ടും തമ്മിൽ കൂട്ടിമുട്ടിയാൽ ആയുസ്സിന് ദോഷം സംഭവിക്കുമോ.. വിശദമായി അറിയാം..

ഈ പുരികം രണ്ടും കൂട്ടിമുട്ടിയ വ്യക്തികൾ നിങ്ങളുടെ വീട്ടിൽ ഉണ്ടോ.. അതായത് ഈ രണ്ടു പുരികങ്ങളും നടുഭാഗത്തായി വന്ന ഇങ്ങനെ കൂട്ടിമുട്ടിയ രീതിയിൽ പുരിക ഘടനയുള്ള ആളുകൾ നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ തീർച്ചയായിട്ടും ഈ വീഡിയോ കാണണം ഇതിൽ പറയുന്ന കാര്യങ്ങൾ എല്ലാം മനസ്സിലാക്കണം.. ഈ പുരികങ്ങൾ രണ്ടും തമ്മിൽ കൂട്ടിമുട്ടുക എന്ന് പറയുന്നത് ലക്ഷണശാസ്ത്രത്തിൽ ചില പ്രത്യേക സവിശേഷതകളെയാണ് സൂചിപ്പിക്കുന്നത്.. ഇങ്ങനെ പുരികങ്ങൾ രണ്ടും കൂട്ടിമുട്ടി കഴിഞ്ഞാൽ അത്തരത്തിലുള്ള വ്യക്തികളുടെ ജീവിതത്തിൽ ചില ഞെട്ടിക്കുന്ന കാര്യങ്ങൾ സംഭവിക്കും എന്നുള്ളതാണ്.. എന്തൊക്കെയാണ് അ ഞെട്ടിക്കുന്ന കാര്യങ്ങൾ..

   
"

എന്തൊക്കെയാണ് ഇവരുടെ സ്വഭാവ സവിശേഷതകൾ.. എന്തൊക്കെയാണ് ഇവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെയാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്.. നിങ്ങളുടെ പരിചയത്തിൽ അല്ലെങ്കിൽ നിങ്ങളുടെ കുടുംബത്തിൽ നിങ്ങളുടെ അയൽപക്കത്തെ അതല്ലെങ്കിൽ നിങ്ങൾ തന്നെയാണ് ആ ഒരു വ്യക്തിയെങ്കിൽ തീർച്ചയായിട്ടും വീട്ടിൽ പറയുന്ന കാര്യങ്ങൾ എല്ലാം കേൾക്കുക.. അതുമാത്രമല്ല ഇവിടെ പറയുന്ന കാര്യങ്ങൾ നിങ്ങളുടെ ജീവിതവും ആയിട്ട് താരതമ്യപ്പെടുത്തി നോക്കിയിട്ട് ശരിയാണോ അല്ലെങ്കിൽ തെറ്റാണോ എന്നുള്ള കാര്യം തീർച്ചയായിട്ടും എന്നോട് പങ്കുവെക്കേണ്ടതാണ്..

ആദ്യമായി നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം പണ്ടുമുതൽ തന്നെ പലരും പറഞ്ഞു കേട്ടിട്ടുള്ള ഒരു കാര്യം ഈ രണ്ടു പുരികങ്ങളും തമ്മിൽ കൂട്ടിമുട്ടിക്കഴിഞ്ഞാൽ ആയുസ്സ് തികയാതെ മരിച്ചുപോകും അല്ലെങ്കിൽ അവരുടെ ആയുസിനെ ദോഷം സംഭവിക്കും എന്നുള്ളത്.. എന്നാൽ ഇത്തരത്തിൽ പറയുന്ന ഒരു കാര്യം പൂർണമായും തെറ്റാണ്.. നമ്മുടെ ലക്ഷണശാസ്ത്രം പറയുന്നത് ഇത്തരത്തിൽ ഒരു വ്യക്തിയുടെ രണ്ടു പുരികങ്ങൾ തമ്മിൽ കൂട്ടിമുട്ടുന്നത് മൂലം അവരുടെ ആയുസിനെ യാതൊരു ദോഷവും വരില്ല എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Scroll to Top