ഇന്ന് പറയാൻ പോകുന്നത് വഴന ഇലയെ കുറിച്ചാണ്.. ഈ ഇല വീട്ടിലുണ്ട് എങ്കിൽ അത് ഈ പറയുന്ന രീതിയിൽ ഉപയോഗിക്കുകയാണ് എങ്കിൽ തീർച്ചയായിട്ടും നിങ്ങൾക്ക് മാനസികപരമായ എല്ലാ ബുദ്ധിമുട്ടുകളും മാറികിട്ടുന്നതാണ്.. നിങ്ങളുടെ ജീവിതത്തിൽ ടെൻഷൻ ഉണ്ടെങ്കിൽ അത് ജോലി പരമാവട്ടെ അല്ലെങ്കിൽ കുടുംബപരമാകട്ടെ അങ്ങനെ ഏത് തരത്തിലുള്ളതാണെങ്കിലും അതല്ലെങ്കിൽ നിങ്ങൾക്ക് വ്യക്തിപരമായിട്ടുള്ള മാനസിക പ്രശ്നങ്ങളും ടെൻഷൻ അല്ലെങ്കിൽ ബുദ്ധിമുട്ടുകൾ ഒക്കെ ആണെങ്കിൽ അതെല്ലാം തന്നെ നിങ്ങൾക്ക് മാറി കിട്ടുന്നതാണ്..
അതുപോലെതന്നെ വീട്ടിൽ ഒരു പോസിറ്റീവ് എനർജി നിറയുന്നതായിരിക്കും.. അതുപോലെതന്നെ വീട്ടിൽ സന്തോഷം സാമ്പത്തിക ഉയർച്ചകൾ ഐശ്വര്യം ഇവയെല്ലാം തന്നെ ഉണ്ടാകുന്നതായിരിക്കും.. അതുപോലെതന്നെ ഈ ഇലയ്ക്ക് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്.. ഇനി ഈ ഇല എങ്ങനെയാണ് ഉപയോഗിക്കേണ്ടത് അല്ലെങ്കിൽ ഇതുകൊണ്ട് എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചാൽ നിങ്ങൾക്ക് മാനസികമായിട്ട് ഒരുപാട് ടെൻഷൻ അല്ലെങ്കിൽ സ്ട്രെസ്സ് തുടങ്ങിയവ.
അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങൾക്ക് മാനസികമായ വിഷമങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ ചെയ്യേണ്ടത് ഒരു 7 വാഴന ഇല എടുത്തിട്ട് ഒരു പാത്രത്തിലേക്ക് ഇടാം.. അതിനുശേഷം ഈ ഇലകൾ കത്തിക്കുകയാണ് ചെയ്യേണ്ടത്.. ഇങ്ങനെ കത്തിച്ചു കഴിഞ്ഞിട്ട് നിങ്ങൾക്ക് നിങ്ങളുടെ റൂമിൽ ഇരിക്കുമ്പോഴാണ് ഒരു നെഗറ്റീവ് ആയ ഫീൽ അനുഭവപ്പെടുന്നത് എങ്കിൽ നിങ്ങൾ ചെയ്യേണ്ടത്.
നിങ്ങളുടെ റൂമിൽ ഈ ഇല കത്തിച്ചു വയ്ക്കണം.. അതല്ലെങ്കിൽ നിങ്ങൾക്ക് വീട്ടിൽ ഇരിക്കുമ്പോൾ മൊത്തത്തിൽ ഈ ഒരു നെഗറ്റീവ് എനർജി അനുഭവപ്പെടുന്നുണ്ടെങ്കിൽ നിങ്ങളുടെ വീട്ടിലെ ഓരോ ഭാഗങ്ങളിലും അതായത് ഓരോ റൂമുകളിലും ഇത്തരത്തിൽ ഈ ഇല കത്തിച്ചു വയ്ക്കാവുന്നതാണ്.. അതിനുശേഷം ഈ ഇലയുടെ പുക എല്ലാ വീട്ടിലെ ഭാഗങ്ങളിലും കാണിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….