സ്നേഹിച്ച വേർപിരിഞ്ഞ രണ്ടുപേരെ തമ്മിൽ ഒന്നിപ്പിക്കാൻ സഹായിക്കുന്ന ഒരു വശ്യ കർമ്മം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഒരു വശ്യത്തെ കുറിച്ചാണ്.. ഈ വശ്യം എന്ന് പറയുമ്പോൾ പലരീതിയിൽ ഉപയോഗിക്കാവുന്ന താണ്.. രണ്ടുപേരെ തമ്മിൽ ഇണക്കുവാൻ ഇത് ഉപയോഗിക്കാറുണ്ട്.. വേർപിരിയുന്ന അവസ്ഥയിൽ എത്തിച്ചേരുന്ന ഒരാളെ തന്നിലേക്ക് അടുപ്പിക്കാൻ വേണ്ടി വശ്യ ക്രിയകൾ ചെയ്ത് തന്റെ ഇംഗിതങ്ങൾക്ക് വരുതിയിലാക്കാറുണ്ട്.. എന്തായാലും വശ്യം ചെയ്യുമ്പോൾ അതൊരു ഉപയോഗം ചെയ്യാൻ പാടില്ല.. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഇഷ്ടമുണ്ടായിരുന്ന രണ്ടു വ്യക്തികളെ വീണ്ടും തമ്മിൽ അടുപ്പിക്കാൻ വേണ്ടി നമുക്ക് ഇത് ഉപയോഗിക്കാം..

   
"

അതില്ലെങ്കിൽ നമ്മുടെ ആവശ്യത്തിനുവേണ്ടി പണം ഉണ്ടാക്കാൻ വേണ്ടി ഇത് ഉപയോഗിക്കാം.. ഏതായാലും പിണക്കം ഒക്കെ മാറി രണ്ടുപേരെ തമ്മിൽ ഇണക്കത്തിലേക്ക് കൊണ്ടുവരുവാൻ തീർച്ചയായും ഈ ഒരു പരിഹാരം മാർഗ്ഗം നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. രണ്ടുപേരുടെ പിണക്കം പമ്പകടക്കുന്നതാണ്.. രണ്ടുപേരും തമ്മിൽ കൂടുതൽ സൗഹൃദത്തോടുകൂടിയും കൂടുതൽ സ്നേഹത്തോടുകൂടിയും വീണ്ടും ഒത്തുചേരുന്നതായി കാണുവാൻ സാധിക്കും.. അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ ഒരു അഭിപ്രായവ്യത്യാസങ്ങളെല്ലാം മാറി അവർക്ക് പരസ്പരം സ്നേഹത്തോടുകൂടി കഴിയും..

ഇതിനായിട്ട് ചില വസ്തുതകൾ നമുക്ക് വേണം.. ഒന്നാമതായിട്ട് നമുക്ക് രണ്ടു വെറ്റിലകൾ ആവശ്യമാണ്.. ഏതൊരു കർമ്മത്തിനും വെറ്റില ഉപയോഗിക്കാറുണ്ട്.. ഇവിടെ ഈ ഒരു കർമ്മം ചെയ്യാനും നമുക്ക് വെറ്റില ഉപയോഗിക്കണം.. വെറ്റില ഉപയോഗിച്ചിട്ടാണ് ഈയൊരു കർമ്മം ചെയ്യുന്നത്.. അതുപോലെ കുറച്ചു പുഷ്പങ്ങൾ ആവശ്യമാണ്.. അതും വെള്ള നിറത്തിലുള്ള പുഷ്പം ആവശ്യമാണ്..

ചുവന്ന പുഷ്പങ്ങൾ ഈ ഒരു കാര്യത്തിനായി ഒരിക്കലും ഉപയോഗിക്കാൻ പാടില്ല.. മറ്റൊരു പ്രധാനപ്പെട്ട കാര്യം ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും ഈ ഒരു കാര്യം ചെയ്യാൻ പാടുള്ളതല്ല.. അങ്ങനെ നിങ്ങൾ ഈ പറഞ്ഞ ദിവസങ്ങളിൽ ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഉദ്ദേശിച്ച ഫലം ഒരിക്കലും ലഭിക്കുകയില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top