ഈ പറയുന്ന വാക്കുകൾ അറിയാതെ പോലും നിത്യവും ഉച്ചരിച്ചാൽ കഷ്ടകാലം കടന്നു വരും…

ഇന്ന് പറയാൻ പോകുന്നത് ചില വാക്കുകളെ കുറിച്ചാണ് അതായത് ഈ വാക്കുകൾ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പുറത്ത് ഉപയോഗിക്കുകയാണ് എങ്കിൽ അത് നമുക്ക് വളരെയേറെ കഷ്ടതകൾ മാത്രമേ കൊണ്ട് തരികയുള്ളൂ.. അതെല്ലാം നമുക്ക് നെഗറ്റീവ് ആയി ഭവിക്കുന്നതാണ്.. അതുകൂടാതെ നമ്മുടെ വീട്ടിലുള്ള ഐശ്വര്യത്തെ അത് അകറ്റുകയും ചെയ്യും.. അപ്പോൾ ഏതൊക്കെ വാക്കുകളാണ് ഒരിക്കലും നമ്മുടെ ജീവിതത്തിൽ ഉപയോഗിക്കാൻ പാടില്ലാത്തത് എന്നതിനെക്കുറിച്ച് നമുക്ക് വീഡിയോയിലൂടെ വിശദമായി മനസ്സിലാക്കാം..

   
"

നമ്മൾ വീടുകളിലെ പൊതുവേ പ്രാർത്ഥനകൾ ഒക്കെ ചൊല്ലാറുണ്ട്.. അതിനെല്ലാം തന്നെ വളരെയേറെ പോസിറ്റിവിറ്റി ഉണ്ട്.. ഉദാഹരണമായിട്ട് നമശിവായ എന്നുള്ള ആ ഒരു വാക്ക് നമ്മൾ എന്നും ഉച്ചരിക്കുകയാണ് എങ്കിൽ അത് വളരെയധികം പോസിറ്റീവായ വാക്കാണ്.. അതുപോലെതന്നെ ഓം നമോ നാരായണായ ഈ വാക്കിനും വളരെയധികം പോസിറ്റിവിറ്റി ഉണ്ട്..

അപ്പോൾ ഇതുപോലെയുള്ള പോസിറ്റീവ് ആയ വാക്കുകളെ പോലെ തന്നെ നെഗറ്റീവ് ആയ വാക്കുകളും ഉണ്ട്.. അത്തരത്തിൽ നെഗറ്റീവായ വാക്കുകൾ തുടർച്ചയായി പറയുകയാണ് എങ്കിൽ നമ്മൾ നെഗറ്റീവായ ഒരു വ്യക്തിത്വത്തിന് ഉടമയായി മാറിക്കൊണ്ടിരിക്കുന്നതാണ്.. അത് നമ്മൾ എത്ര സന്തോഷത്തിലും അതുപോലെ ഐശ്വര്യത്തിലും ഇരുന്നാലും ഇത്തരത്തിലുള്ള വാക്കുകൾ തുടർച്ചയായി പറയുമ്പോൾ നമുക്ക് അത് നെഗറ്റീവ് ആയി മാറിക്കൊണ്ടിരിക്കും.. നമ്മുടെ വീട്ടിലുള്ള അല്ലെങ്കിൽ ജീവിതത്തിലുള്ള ഐശ്വര്യങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കും..

അതുകൊണ്ടാണ് ഇത്തരത്തിലുള്ള വാക്കുകൾ ഉപയോഗിക്കരുത് എന്ന് പറയുന്നത്.. അപ്പോൾ അത്തരം വാക്കുകൾ ഏതൊക്കെയാണ് എവിടെയൊക്കെയാണ് നമ്മൾ ആ വാക്കുകൾ ഉപയോഗിക്കുന്നത് എന്നുള്ളതിനെ കുറിച്ച് നമുക്ക് നോക്കാം.. ചില ആളുകൾ കൂടുതലും കുട്ടികളോടൊക്കെ ദേഷ്യം വരികയാണെങ്കിൽ ശനീശ്വര ഭഗവാന്റെ പേര് വിളിക്കാറുണ്ട്.. അത് കുട്ടികളെ മാത്രമല്ല മുതിർന്ന ആളുകളെ ആണെങ്കിലും അത്തരത്തിൽ വഴക്ക് പറയാറുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top