മരിച്ചുപോയ ആളുകളുടെ പല വസ്തുക്കളും ഉപയോഗിക്കുന്നത് തെറ്റാണോ അല്ലയോ?? വിശദമായി അറിയാം..

ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് മൂന്ന് ചോദ്യങ്ങളെ കുറിച്ചാണ്.. ഈ മൂന്ന് കാര്യങ്ങളും ഒരുപാട് ആളുകൾ ചോദിക്കാറുള്ള ഒന്നാണ്.. അത്രയും വളരെ പ്രസക്തമായ ചോദ്യങ്ങൾ തന്നെയാണ് ആളുകൾ മെസ്സേജിലൂടെ ഇവിടെ ചോദിച്ചിരിക്കുന്നത്.. അതിൽ ഒന്നാമതായി പറയുന്നത് മരിച്ച ആളുകൾ ഉപയോഗിച്ച വസ്ത്രങ്ങൾ ജീവിച്ചിരിക്കുന്ന ആളുകൾക്ക് ഉപയോഗിക്കാൻ പറ്റുമോ ഇല്ലയോ എന്നുള്ളതാണ്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം അവരുടെ വസ്ത്രങ്ങൾ തീർച്ചയായിട്ടും നമുക്ക് ഉപയോഗിക്കാവുന്നതാണ്..

   
"

അതുപോലെതന്നെ മരിച്ച ആളുടെ ശരീരത്തിലെ അവയവങ്ങൾ മറ്റുള്ളവർക്ക് നൽകാറുണ്ട് അതുകൊണ്ടുതന്നെ അവരുടെ വസ്ത്രങ്ങൾ ധരിക്കുന്നതിലും തെറ്റില്ല.. ഉദാഹരണമായിട്ട് പറയുകയാണെങ്കിൽ ആഭരണങ്ങൾ പാത്രങ്ങൾ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് വളരെ സർവസാധാരണം ആണ്.. ഇവിടെ പറയുന്ന ആ ഒരു വസ്തു മാത്രം ഒരിക്കലും ഉപയോഗിക്കരുത്..

അതിനെക്കുറിച്ച് പിന്നീട് വിശദമായി പറയുന്നത് ആണ്.. അതുപോലെ ദുർമരണ സംഭവിച്ച വ്യക്തികളുടെ പ്രസൻസ് എന്തുകൊണ്ടാണ് അനുഭവപ്പെടുന്നത് എന്ന് പറയുന്നത്.. ഈ പറയുന്നത് ഒരു നിസ്സാര കാര്യമല്ല ഒരുപാട് ആളുകൾ പറഞ്ഞു കേട്ടിട്ടുണ്ട്.. അതായത് മരണപ്പെട്ട ആളുകളുടെ സാമീപ്യം വീടുകളിൽ അനുഭവപ്പെട്ടിട്ടുണ്ട് അതല്ലെങ്കിൽ അശരീരി പോലെ സംസാരിക്കുന്നത് തോന്നിയിട്ടുണ്ട്.

എന്നൊക്കെ ആളുകൾ പറയാറുണ്ട്.. അതുപോലെ മൂന്നാമത്തെ മരിച്ച ആളുകളുടെ ആത്മാവിന് മോക്ഷം ലഭിച്ചിട്ടുണ്ടാകുമോ ഇല്ലയോ എന്നുള്ളത് നമുക്ക് എങ്ങനെ അറിയാൻ സാധിക്കും.. ഇതിനെക്കുറിച്ചിട്ടും വിശദമായി തന്നെ ഈ വീഡിയോയിൽ പറയുന്നതാണ്.. ആദ്യം തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് മെസ്സേജ് അയച്ചു ചോദിച്ച ആളുകൾക്ക് നന്ദി പറയുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….

Scroll to Top