നിങ്ങൾക്ക് പ്രിയപ്പെട്ട വസ്തുക്കളെയെല്ലാം പോസിറ്റീവായ രീതിയിൽ വശീകരിക്കാനുള്ള ഒരു താന്ത്രിക വിദ്യ…

ദുരുപയോഗം ചെയ്യാൻ പാടില്ലാത്ത ഒരു വിദ്യയെ കുറിച്ചാണ് ഇന്ന് ഇവിടെ പറയാൻ.. ഇത് ആർക്കും വളരെ അനായാസം ചെയ്യാൻ സാധിക്കുന്നതാണ്.. ഇത് ചെയ്യാനായിട്ട് ആകെ വേണ്ടത് ഒരു ദീപനാളം മാത്രമാണ്.. അത് ഒന്നുകിൽ കുഴിയുള്ള വിളക്കിലെ ദീപം ആകാം.. അല്ലെങ്കിൽ മൻ തകഴികളിൽ തെളിക്കുന്ന ദീപം ആകാവുന്നതാണ്.. മെഴുകുതിരി ഈ ഒരു കർമ്മം ചെയ്യാൻ അനുയോജ്യമുള്ള അതുകൊണ്ടുതന്നെ അത് ഇവിടെ നിർദ്ദേശിക്കുന്നില്ല.. മാത്രമല്ല ദീപം തെളിക്കാൻ വേണ്ടി നിങ്ങൾ ഉപയോഗിക്കേണ്ടത് ഏറ്റവും ഉചിതം ആയിട്ടുള്ളത് നെയ് തന്നെയാണ്.. ഇനി നിങ്ങൾക്ക് നെയ് ലഭിച്ചില്ലെങ്കിൽ മാത്രം നല്ലെണ്ണ ഉപയോഗിക്കാവുന്നതാണ്…

   
"

യഥാർത്ഥത്തിൽ നമ്മൾ ഇന്നിവിടെ നോക്കുന്നത് വശീകരണത്തെക്കുറിച്ചാണ്.. നിങ്ങളെ സംബന്ധിച്ചിടത്തോളം ഇതു തന്നെ നിങ്ങൾക്ക് ധാരാളം ആണ്.. അതുപോലെതന്നെ ഇതിൻറെ രണ്ടാം ഭാഗം ഉണ്ട് പക്ഷേ അത് കുറച്ച് അഡ്വാൻസ്ഡ് ആണ് അത് നിങ്ങളെക്കൊണ്ട് ചെയ്യാൻ കഴിയും എന്ന് തോന്നുന്നില്ല.. അത് പറയാനുള്ള കാരണം അത് ചെയ്യാൻ അറിവും അഭ്യാസവും ആവശ്യമാണ്.. ഇതും ദീപനാളത്തിൽ നോക്കിത്തന്നെയാണ് അഭ്യസിക്കുന്നത് എങ്കിൽ പോലും അത് ബാഹ്യമല്ല ആന്തരികമാണ്.. അതുകൊണ്ടുതന്നെ അത് നമുക്ക് ഒഴിവാക്കാം…

നമ്മൾ സാധാരണക്കാരായ ആളുകളുടെ ഇനി പറയാൻ പോകുന്ന വിദ്യയാണ് ഏറ്റവും അനുയോജ്യമായത്..ഇത് ആളുകൾക്ക് ചെയ്യാൻ വളരെ എളുപ്പമായിരിക്കും.. ഇത് ചെയ്യുന്നത് കൊണ്ടുള്ള ഗുണത്തെക്കുറിച്ച് ചോദിച്ചാൽ നിങ്ങൾക്ക് ഉദാഹരണമായിട്ട് ഒരു ജോലി ഇൻറർവ്യൂ ഉണ്ട് എന്ന് കരുതുക.. അത്തരത്തിലുള്ള അവസരങ്ങളിൽ നിങ്ങൾക്ക് കൂടുതൽ .

കോൺഫിഡൻസ് ലഭിക്കാൻ വേണ്ടി ഈ ദീപനാളം ഉപയോഗിച്ച് ശീലിക്കുന്ന പരിശീലനം നിങ്ങൾക്ക് വളരെയധികം ആ സമയങ്ങളിൽ ഗുണം ചെയ്യുന്നതാണ്.. ഇത് ഈ ഒരു കാര്യത്തിന് വേണ്ടി മാത്രമല്ല നിങ്ങളുടെ ജീവിതത്തിലെ നിങ്ങൾക്ക് പോസിറ്റീവായി തോന്നുന്ന കാര്യങ്ങൾക്കെല്ലാം ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top