വിഷുഫല പ്രകാരം ജീവിതത്തിൽ അതിസമ്പന്ന യോഗം കടന്നുവരുന്ന 14 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

2024 വർഷത്തിലെ വിഷുഫലം ഇവിടെ പറയാൻ പോവുകയാണ്.. ഇന്ന് ഏപ്രിൽ മാസം ഏഴാം തീയതിയാണ് അടുത്ത ഞായറാഴ്ചയാണ് നമ്മൾ വിഷു ആഘോഷിക്കുന്നത്.. എന്തുകൊണ്ടാണ് ഏറ്റവും വൈകി ഇവിടെ വിഷുഫലം പറയാൻ കാരണം എന്ന് ചോദിച്ചാൽ ഇത് ഒരു വർഷം നീണ്ടുനിൽക്കുന്ന ഫലപ്രവചനം ആയതുകൊണ്ട് തന്നെ വളരെയധികം കൃത്യത ഇതിനാവശ്യമാണ്.. വേണമെങ്കിൽ നമുക്ക് ഈ വിഷുഫലം തന്നെ ആറുമാസം മുമ്പ് പറയാം.. അല്ലെങ്കിൽ എട്ടു മാസങ്ങൾക്കു മുൻപേ തന്നെ പറയാം….

   
"

പക്ഷേ അങ്ങനെ ചെയ്താൽ പല പ്രവചനം കൃത്യമാവില്ല.. കാരണം ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധികൾ കാലാവസ്ഥ മാറ്റങ്ങൾ ഗ്രഹം മാറ്റങ്ങൾ തുടങ്ങിയവയെല്ലാം തന്നെ നമുക്ക് ആറുമാസം മുൻപേ തന്നെ അറിയാൻ സാധിക്കില്ല.. അതുകൊണ്ടുതന്നെ സാമ്പത്തികവും സാമൂഹികവുമായ ഏറ്റക്കുറച്ചിലുകൾ എല്ലാം തന്നെ അത് പരമാവധി കൃത്യതയോടു കൂടി വിശകലനം ചെയ്തു അതിൽ വിഷു ഫലം പറയാൻ വേണ്ടിയാണ് ഇത്രയും വൈകിപ്പിച്ചത്.. ഈ മേടമാസം മുതൽ അടുത്ത മേട മാസം വരെ നിങ്ങൾക്ക് എല്ലാവിധ ഈശ്വരനുഗ്രഹവും ഐശ്വര്യങ്ങളും ഉണ്ടാവും…

കൊല്ലവർഷം 1199 മലയാളം മാസ മീനം 31 തീയതിയും അന്നേ ദിവസത്തെ ഇംഗ്ലീഷ് തീയതി ഏപ്രിൽ 13നാണ് ശനിയാഴ്ച രാത്രി 8:00 മണി 51 മിനിറ്റിന് മകയിരം നക്ഷത്രം നാലാം പാദത്തിലാണ് സൂര്യൻറെ മേടസംക്രമണം നടക്കാൻ പോകുന്നത്.. അതുകൊണ്ടുതന്നെ ഈ പറഞ്ഞത് 27 നക്ഷത്രങ്ങളും 9 ഗ്രഹങ്ങളും തമ്മിൽ വിശകലനം ചെയ്തിട്ടാണ് പറയാൻ പോകുന്നത്.. സൂര്യന്റെ സംക്രമണം 12 രാശിയിൽ വരുന്ന 27 നക്ഷത്രക്കാർക്കും എങ്ങനെയൊക്കെ ആകുമെന്ന് പൊതുവായി നോക്കിയാൽ ഏറെക്കുറെ എല്ലാ ഗ്രഹങ്ങളും ശുഭ ഫലങ്ങളാണ് പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top