ഈ വർഷത്തെ വിഷുക്കണി കാണാൻ പാടില്ലാത്ത നക്ഷത്രക്കാരെ കുറിച്ചും അതിനു പിന്നിലുള്ള കാരണത്തെക്കുറിച്ച് മനസ്സിലാക്കാം…

എന്തിനാണ് നമ്മൾ വിഷുക്കണി കാണുന്നത് എന്ന് ചോദിച്ചാൽ ഇതിന് പല അഭിപ്രായങ്ങളുണ്ട് എങ്കിൽപോലും അതിൽ ഏറ്റവും യോജിക്കുന്ന നല്ല ഉത്തരം എന്ന് പറയുന്നത് ഈ മേടമാസം മുതൽ അടുത്ത മേടമാസം വരെ ജീവിതത്തിൽ സമ്പൽസമൃദ്ധികൾ നിറഞ്ഞുനിൽക്കാൻ വേണ്ടിയാണ് അതായത് സമ്പത്തും ഐശ്വര്യവും ആനന്ദവും ജീവിതത്തിൽ പരമാവധി നിറഞ്ഞുനിൽക്കണം ഈ പറഞ്ഞത് ഏതൊരു വ്യക്തിയുടെയും പ്രാർത്ഥനകൾ തന്നെയാണ്.. ഇതു പറയാനുള്ള കാരണം നമ്മൾ ഓരോരുത്തരും .

   
"

ഈശ്വരനോട് പ്രാർത്ഥിക്കുമ്പോൾ ദൈവമേ എന്നെ രക്ഷിക്കണേ എന്നാണ് പറയാറുള്ളത്.. അപ്പോൾ ആ ഒരു കാര്യം നടക്കാൻ വേണ്ടിയാണ് വർഷത്തിൽ ഒരു പ്രത്യേകത ദിവസത്തിൽ പ്രത്യേക സമയത്ത് ശ്രീകൃഷ്ണ ഭഗവാനെ നമ്മൾ കണികാണുന്നത്.. വിഷുക്കണി എങ്ങനെയാണ് ഒരുക്കേണ്ടത് എന്തൊക്കെ സാധനങ്ങൾ ആണ് അതിൽ ഉൾപ്പെടുത്തേണ്ടത് എന്നുള്ളതിനെ കുറിച്ച് അടുത്ത ഒരു വീഡിയോയിൽ പറയാം.. ഇന്നത്തെ വീഡിയോയിലൂടെ നമ്മൾ മനസ്സിലാക്കാൻ പോകുന്നത് ആർക്കൊക്കെ കണി കാണാം.. .

അതുപോലെ ഏതൊക്കെ നക്ഷത്രക്കാർക്ക് കണി കാണുന്നതിൽ നിന്നും വിട്ടുനിൽക്കണം തുടങ്ങിയ പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ സംസാരിക്കാൻ പോകുന്നത്.. ഇവിടെ സാഹചര്യം അനുകൂലം അല്ലാത്തതുകൊണ്ടാണ് വിഷുക്കണി കാണാൻ പാടില്ല എന്ന് പറയുന്നത്.. ഇത് നിങ്ങളോടുള്ള സ്നേഹം കൊണ്ടുള്ള വിലക്ക് ആണ് അല്ലാതെ ഒഴിവാക്കി മാറ്റി നിർത്തുകയല്ല ചെയ്യുന്നത്.. ഇത് പറയാനുള്ള കാരണം ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായിട്ട് വർഷങ്ങളായിട്ട് തുടർന്നുവരുന്ന ചില ചിട്ടകൾ നമുക്കിടയിൽ ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top