നമ്മുടെ ജീവിതത്തിലേക്ക് നല്ലകാലം വരുന്നതിനുമുമ്പായി മഹാദേവൻ കാണിച്ചുതരുന്ന 7 ലക്ഷണങ്ങൾ…

നമുക്കെല്ലാവർക്കും അറിയാം സാക്ഷാൽ പരമേശ്വരൻ എന്ന് പറയുന്നത് ഷിപ്ര പ്രസാദിയും അതുപോലെ തന്നെ ക്ഷിപ്രകോപിയുമാണ്.. അതുകൊണ്ടുതന്നെ പെട്ടെന്ന് നമ്മുടെ ഭക്തിയിൽ അല്ലെങ്കിൽ ആരാധനയിൽ പ്രസന്നനാകുന്ന ഭഗവാൻ തന്നെയാണ് മഹാദേവൻ.. തിങ്കളാഴ്ച ദിവസങ്ങളിൽ ശിവക്ഷേത്ര ദർശനം നടത്തുന്നത് അഭിഷേകം നടത്തുന്നത് വളരെ ഉത്തമമായിട്ടാണ് നമ്മൾ കരുതുന്നത്.. അതുകൊണ്ടുതന്നെ ഇങ്ങനെ ചെയ്യുന്നത് ശിവപ്രീതിക്ക് കാരണമായി തീരും എന്നുള്ളതും ഉറപ്പായ കാര്യം തന്നെയാണ്…

   
"

അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളിൽ നമുക്ക് നല്ല കാലം വരുന്നതിന്റെ സൂചനകൾ ഭഗവാൻ നൽകുന്നുണ്ട്.. പരമേശ്വരൻ പറഞ്ഞിട്ടുള്ളതായ നമ്മുടെ ജീവിതത്തിലേക്ക് നല്ലകാലം വരുന്നതിനു മുമ്പ് കാണുവാൻ സാധിക്കുന്ന ചില ലക്ഷണങ്ങളെക്കുറിച്ച് ഇന്നത്തെ വീഡിയോയിലൂടെ നമുക്ക് എല്ലാവർക്കും മനസ്സിലാക്കാം.. തിങ്കളാഴ്ചയാണ് ശിവക്ഷേത്ര ദർശനത്തിനുള്ള ഉത്തമമായ ദിവസമായിട്ട് എല്ലാവരും കരുതുന്നത്.. നമ്മുടെ ജീവിതത്തിൽ നല്ലകാലം വന്നുചേരുന്നതിനുള്ള ലക്ഷണങ്ങൾ കാണിച്ചുതരുന്നതും .

ഈ പറഞ്ഞ തിങ്കളാഴ്ച ദിവസങ്ങളിൽ തന്നെയായിരിക്കും.. നമ്മുടെ ജീവിതത്തിലേക്ക് നല്ലകാലം വരുന്നതിനു മുമ്പായിട്ട് പ്രധാനപ്പെട്ട 7 ലക്ഷണങ്ങൾ ഭഗവാൻ നമുക്ക് കാണിച്ചു തരാറുണ്ട്.. ചില ലക്ഷണങ്ങളാണ് ഇനി നമ്മൾ മനസ്സിലാക്കാൻ പോകുന്നത്.. അവയിൽ ഒന്നാമത്തെ ലക്ഷണമായി കാണുന്നത് ചന്ദ്രനെ കാണുന്നത് ആണ്…

പരമേശ്വരൻ ചന്ദ്രക്കലയെ തൻറെ തലമുടിയിൽ ഒരു അലങ്കാരമായി വെച്ചിരിക്കുന്നു.. അതുകൊണ്ടുതന്നെ തിങ്കളാഴ്ച ദിവസങ്ങളിൽ ബ്രഹ്മ മുഹൂർത്തത്തിൽ നമ്മൾ ഓരോരുത്തരും ഉണരുകയും അറിയാതെ ചന്ദ്രനെ കാണുകയും ചെയ്താൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നു എന്നതിൻറെ ഏറ്റവും വലിയ സൂചന തന്നെയാണ് ഇത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top