ദിവസവും കുളിക്കേണ്ട രീതികളെ കുറിച്ചും തെറ്റായ സമയത്ത് കുളിച്ചാൽ ഉണ്ടാകുന്ന ദോഷങ്ങളെ കുറിച്ചും മനസ്സിലാക്കാം…

ജലം നമ്മൾ ഉപയോഗിക്കുന്നത് നമ്മുടെ ശരീരത്തെ ശുദ്ധമാക്കാനാണ്.. ജലം ശരീരത്തെ മാത്രമല്ല നമ്മുടെ മനസ്സിനെയും ശുദ്ധീകരിക്കുന്നു എന്നാണ് ആയുർവേദ ശാസ്ത്രം പറയുന്നത്.. ഉദയത്തിനു മുമ്പ് എഴുന്നേറ്റ് ശുദ്ധിയാകുന്ന സ്ത്രീ ദേവതകൾക്ക് തുല്യമാണ് എന്നാണ് പറയുന്നത്.. അങ്ങനെയുള്ളവൾക്ക് ശ്രീലക്ഷ്മി അഥവാ ശ്രീദേവി എന്നീ പരിവേഷങ്ങളാണ് നമ്മൾ നൽകുന്നത്.. ഹൈന്ദവ വിശ്വാസപ്രകാരം അതുകൊണ്ടാണ് രാവിലെ നേരത്തെ എഴുന്നേറ്റ് കുളിക്കണമെന്ന് പറയുന്നത്.. രാവിലെ കുളിക്കുന്ന കുളിയെ മൂന്ന് ഭാഗങ്ങൾ ആയിട്ടാണ് താരതമ്യപ്പെടുത്തുന്നത്.. രാവിലെ നാലുമണി ക്കും അഞ്ചു മണിക്കും എഴുന്നേറ്റ് കുളിക്കുന്ന കുളിയെ മുനിസ്നാനം എന്നാണ് പറയുന്നത്.

   
"

.. ഇത്തരം ഒരു സ്നാനം നമ്മുടെ ജീവിതത്തിലേക്ക് സവിശേഷമായ പല ഫലങ്ങളും കൊണ്ടുവരുന്നു.. നമ്മുടെ ജീവിതത്തിൽ ഇത്തരം സ്നാനം അതിൻറെ തായ് ആയുരാരോഗ്യസൗഖ്യങ്ങളും ഐശ്വര്യങ്ങളും കൊണ്ട് തരും എന്നാണ് പറയപ്പെടുന്നത്.. അതുകൊണ്ടുതന്നെ രാവിലെ നാലുമണിക്കും അഞ്ചുമണിക്കും ഇടയിലുള്ള സ്നാനം അഥവാ മുനി സ്നാനം അതിവിശേഷമാണ്.. രണ്ടാമത്തെതായി പറയപ്പെടുന്നത് ദേവസ്നാനം ആണ്.. അതായത് രാവിലെ അഞ്ചുമണിക്ക് ആറുമണിക്കും ഇടയിൽ കുളിക്കുവാൻ സാധിച്ചാൽ അത് ദേവസ്നാനം എന്നാണ് അറിയപ്പെടുന്നത്.. .

മനസ്സിനെ ഇത്ര അധികം സന്തോഷവും ശുദ്ധിയും സമാധാനവും നൽകുന്ന മറ്റൊരു സ്നാനം ഇല്ല എന്ന് തന്നെ പറയാം.. അതുകൊണ്ടുതന്നെ അഞ്ചുമണിക്ക് ആറുമണിക്ക് ഇടയിലുള്ള ഈ ദേവസ്നാനത്തിന് അതിൻറെ തായ് പ്രാധാന്യമുണ്ട്.. ഇനി ഒരു സ്നാനം കൂടി ബാക്കിയുണ്ട്.. അതാണ് മനുഷ്യ സ്നാനം.. രാവിലെ ആറുമണിക്ക് എട്ടു മണിക്കും ഇടയിലുള്ള സ്നാനത്തെയാണ് നമ്മൾ മനുഷ്യസ്നാനം എന്നു പറയുന്നത്.. ഈ പറയുന്ന മനുഷ്യ സ്നാനവും വളരെ നല്ലത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top