നാളെ മേട മാസം ഒന്നാം തീയതിയാണ്.. അപ്പോൾ ഇന്ന് രാവിലെ ഒന്നും വിശദമായി പ്രശ്നം വച്ചു നോക്കിയപ്പോൾ കവടി പലകയിൽ കണ്ട 14 നക്ഷത്രക്കാരുടെ ഗോ ചര ഫലങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്.. നാളെ വിഷു പ്പുലരി മുതലുള്ള ഗ്രഹങ്ങളുടെ ഫലങ്ങൾ അനുസരിച്ച് നോക്കുമ്പോൾ പ്രത്യേകിച്ചും സൂര്യൻറെ മേടസംക്രമണം കഴിയുന്നതിന്റെ ഭാഗമായിട്ട് പ്രധാന ഗ്രഹങ്ങളിൽ മൂന്ന് ഗ്രഹങ്ങളായ ചൊവ്വയുടെയും ബുദ്ധന്റെയും രാഹുവിന്റെയും ദൃഷ്ടിയാണ് ഇവിടെ പ്രധാനമായിട്ടും നമ്മൾ പറയുന്നത്.. രാഹുവിനെ എടുക്കുമ്പോൾ അതിൻറെ കൂട്ടത്തിൽ കേതുവിനെ കൂടി ഒന്നിച്ച് കയറിപ്പോരുന്നതാണ്.. ഇത് പറയാൻ കാരണം രാഹുവും കേതുവും ഒരേസമയമാണ് രാശി മാറുന്നത്.
അതുപോലെതന്നെ സഞ്ചരിക്കുന്നത്.. ഇത് രണ്ടും നേർഗ്രഹങ്ങളും ആണ്.. അതായത് ഇവരെ നമുക്ക് പരസ്പരം മാറ്റി നിർത്താൻ സാധിക്കില്ല എന്ന സാരം.. ഈ കേതുവിനെ സംബന്ധിച്ച് പറഞ്ഞാൽ ചില സമയങ്ങളിൽ മാത്രം ദോഷം ചെയ്യുന്ന വ്യക്തിയാണ്.. ശേഷം ദീർഘനേരം അനങ്ങാതെ ഇരിക്കും അതുതന്നെയാണ് ഇതിൻറെ സ്വഭാവം.. ഇത് പറയാൻ കാരണം ഈ കേതു പരദൂഷണത്തിന്റെയും കുത്തിത്തിരിപ്പിന്റെയും ആളാണ്.. പക്ഷേ ഒരിക്കലും ഉപദ്രവകാരി അല്ല.. എന്നാൽ രാഹു ഉപദ്രവകാരി തന്നെയാണ്.. .
പക്ഷേ പരദൂഷണത്തിന്റെയും കുത്തിത്തിരിപ്പിന്റെയും ആൾ അല്ല.. ഇതാണ് ഇവർ തമ്മിലുള്ള പ്രധാന വ്യത്യാസം എന്ന് പറയുന്നത്.. രാഹുവും കേതുവും ഒരുപോലെയാണ് രാശി മാറുന്നതും സഞ്ചരിക്കുന്നത് എങ്കിൽപോലും ജ്യോതിഷ ശാസ്ത്രപ്രകാരം നോക്കുകയാണെങ്കിൽ കേതു ആണ് കൂടുതലും ശത്രു ദോഷങ്ങൾ ഉണ്ടാക്കുന്നത്.. അതുകൊണ്ടുതന്നെ ഇന്ന് കേതുവിനെ വളരെയധികം പ്രാധാന്യം കൊടുത്തുകൊണ്ടാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് സംസാരിക്കാൻ പോകുന്നത്.. പ്രത്യേകിച്ച് ഈ വിഷുക്കാലം കേതു ഭരിക്കുന്ന ഒരു കാലമാണ് എന്ന് തന്നെ പറയേണ്ടിവരും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….