ജീവിതത്തിൽ ശിവഭഗവാന്റെ അനുഗ്രഹം ലഭിക്കാനും ജീവിതത്തിൽ രക്ഷപ്പെടാനും ഈ ഒരൊറ്റ കാര്യം ചെയ്താൽ മതി…

ഏറ്റവും ആദ്യം തന്നെ ഒരു പ്രധാനപ്പെട്ട കാര്യം പറഞ്ഞതിനുശേഷം നമുക്ക് ഇന്നത്തെ വിഷയത്തിലേക്ക് കടക്കാം.. അതായത് ജാതി ഭേദമന്യേ സ്ത്രീപുരുഷഭേദമന്യേ പറയുകയാണ് നമ്മുടെ കഴിഞ്ഞു പോകുന്ന ആറു ദിവസവും നിങ്ങൾക്ക് കൂടുതൽ സംതൃപ്തിയോട് കൂടി ജീവിതം നയിക്കാൻ കഴിയുന്നുണ്ടെങ്കിൽ തീർച്ചയായിട്ടും നിങ്ങൾ ഭാഗ്യവതികൾ അല്ലെങ്കിൽ ഭാഗ്യവാൻമാർ തന്നെയാണ്.. ഇത് പറയാനുള്ള കാരണം വളരെ സൂക്ഷ്മമായി ചിന്തിച്ചാൽ നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത് സംതൃപ്തികൾ തന്നെയാണ്.. .

   
"

അത് ചിലപ്പോൾ മനസ്സിന്റെ സംതൃപ്തി ആവാം അല്ലെങ്കിൽ ശരീരത്തിൻറെ ആകാം.. എന്തായാലും എല്ലാവരും സംതൃപ്തമായ ഒരു ജീവിതമാണ് ആഗ്രഹിക്കുന്നത്.. മനുഷ്യജീവിതത്തിന്റെ ലക്ഷ്യം എന്നു പറയുന്നത് സംതൃപ്തി അല്ലാതെ മറ്റൊന്നും അല്ല.. ഇങ്ങനെ പറയുമ്പോൾ നിങ്ങൾക്ക് പെട്ടെന്ന് മനസ്സിലായില്ല എങ്കിലും അല്പം ഒന്ന് മനസ്സ് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാകും…

നമ്മുടെ ഒട്ടുമിക്ക ആളുകളുടെയും ഒരു പ്രധാന പ്രശ്നം തന്നെയാണ് ഇന്ന് സംസാരിക്കുന്നത് അതാണ് സമാധാനം ഇല്ലായ്മ അഥവാ അസ്വസ്ഥത.. നിങ്ങളുടെ ജീവിതത്തിൽ പെട്ടെന്ന് ഒരു മാറ്റം വേണമെന്ന് നിങ്ങൾ കൂടുതലായി ആഗ്രഹിക്കുന്നുണ്ട് എങ്കിൽ നിങ്ങൾ ഏറ്റവും ആദ്യം ചെയ്യേണ്ടത് ഏത് മൂർത്തിയെ ആണോ നിങ്ങൾ നിങ്ങളുടെ ഇഷ്ടം ദേവനായി കാണുന്നത് .

ആ ഒരു ഭഗവാനെ ആഴത്തിൽ അറിയുക.. അതായത് ഗ്രന്ഥങ്ങളിൽ നിന്ന് അല്ലെങ്കിൽ മുതിർന്ന ആളുകളിൽനിന്ന് അതിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുക.. അതിനുശേഷം ഏഴ് ദിവസത്തെ വ്രതം എടുക്കുക എന്നുള്ളതാണ് അടുത്തതായി ചെയ്യേണ്ടത്.. ഇങ്ങനെ നിങ്ങൾക്ക് ചെയ്യാൻ കഴിഞ്ഞാൽ എത്രയും പെട്ടെന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top