രാമ നവമി ദിവസം ഈ പറയുന്ന രാമ മന്ത്രം ചൊല്ലിയാൽ നിങ്ങളുടെ ജീവിതം തന്നെ രക്ഷപ്പെടും…

രാമനവമി എന്നാൽ ശ്രീരാമദേവന്റെ ജന്മ ദിവസമാണ്.. നവമിയിൽ പുണർതം നക്ഷത്രത്തിൽ ആണ് ശ്രീരാമൻ ജനിച്ചത്.. വിശ്വാസപ്രകാരം മഹാവിഷ്ണുവിൻറെ ഏഴാമത്തെ അവതാരമായി ആണ് ശ്രീരാമൻ ജനിച്ചത് എന്നാണ് പുരാണങ്ങൾ വിശേഷിപ്പിക്കുന്നത്.. നമുക്ക് ആദ്യം തന്നെ എന്താണ് രാമനാമത്തിന്റെ ശക്തി എന്ന് നോക്കാം.. പ്രത്യേകം മനസ്സിലാക്കുക ഇത് കഥകളിലെ രാമൻ അല്ല.. ഒറിജിനൽ രാമനാണ്.. ഈ പറയുന്ന രാമൻ എങ്ങനെയാണ് നമ്മുടെ ഉള്ളിൽ ഉണരുന്നത് എന്നുള്ളതിനെ കുറിച്ചാണ് പറയാൻ പോകുന്നത്…

   
"

സ്തൂലത്തിൽ നിന്ന് സൂക്ഷ്മ ത്തിലേക്കുള്ള ഭക്തിയുടെ നിലയ്ക്കാത്ത പ്രവാഹവും മനസ്സിൽ നിന്ന് ഹൃദയത്തിലേക്കുള്ള ബോധത്തിന്റെ പരിണാമമാണ് രാമനാമ ജപം കൊണ്ട് സാധ്യമാകുന്ന മോക്ഷം എന്നു പറയുന്നത്.. ഓങ്കാര മന്ത്രത്തിന് തുല്യമായ നാമമാണ് രാമനാമങ്ങൾ.. നമ്മുടെ കേരളത്തിൽ നവമി ആഘോഷ ദിവസങ്ങൾ കുറവാണ് എങ്കിലും വടക്കേ ഇന്ത്യയിലെ ആളുകൾ അവരുടെ വീടുകളിൽ ഇന്നേദിവസം നല്ല കണ്ണാടി പോലെ വൃത്തിയാക്കി പലതരം തോരണങ്ങൾ കൊണ്ട് ഒക്കെ അലങ്കരിക്കുന്നതാണ്.. .

നമ്മൾ പലരും കണ്ടിട്ടുണ്ടാവും നമ്മുടെ വീടിൻറെ മുൻപിൽ ഒക്കെ അരിപ്പൊടി കൊണ്ട് മാവ് ഉണ്ടാക്കി അതുകൊണ്ട് കോളും വരയ്ക്കുന്നത്.. വടക്കേ ഇന്ത്യക്കാർ ഈ ദിവസങ്ങളിൽ അവരുടെ വീടിൻറെ മുൻവശത്ത് പലതരത്തിലുള്ള പല നിറങ്ങളിലുള്ള രംഗോലികൾ വരയ്ക്കുന്നതാണ്.. അതിനോടൊപ്പം തന്നെ ക്ഷേത്രദർശനവും ഉപവാസവും എല്ലാം അവിടെ ഉണ്ടാവും…

എന്നാൽ നമ്മുടെ ഇവിടുത്തെ രീതി അനുസരിച്ച് നമുക്ക് ഇവിടെ ചെയ്യാൻ കഴിയുന്നത് അന്നേദിവസം രാമായണം പാരായണം ചെയ്യുക.. അതിനുശേഷം ക്ഷേത്രങ്ങളിൽ ദർശനം നടത്തുക.. ഇതിൻറെ കൂടെ തന്നെ അതിവിശിഷ്ടമായ ഒരു രാമമന്ത്രം കൂടി ഈ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവയ്ക്കാൻ പോവുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..

Scroll to Top