ജീവിതത്തിൽ സമ്പൂർണ്ണ രാജയോഗം വന്ന് ചേരുന്ന 9 നക്ഷത്രക്കാരെ കുറിച്ച് മനസ്സിലാക്കാം…

2024 മെയ് മാസം തുടക്കം മുതൽ സമ്പൂർണ്ണ രാജയോഗം അനുഭവിക്കാൻ ഭാഗ്യം കൈവന്നിരിക്കുന്ന ആ ഒരു ഒൻപത് നക്ഷത്രക്കാരെ കുറിച്ചാണ് ഇതിൽ പറയാൻ പോകുന്നത്.. ഇവർക്ക് ആറ് വിഭാഗങ്ങളിൽ ഉയർച്ചകൾ ഉണ്ടായിരിക്കുന്നതാണ് അതുകൊണ്ടുതന്നെ അത്തരം ആറ് വിഭാഗങ്ങൾ ഏതൊക്കെയാണ് എന്ന് നോക്കി കഴിഞ്ഞാൽ ജോലി വിവാഹം അതുപോലെതന്നെ സാമ്പത്തികം ആരോഗ്യം വിദ്യാഭ്യാസം ഭാഗ്യം ഇത്രയും മേഖലകളിൽ ഇവർക്ക് ഇവിടെ പറയാൻ പോകുന്ന മൂന്ന് രാശിക്കാർക്ക് നിശ്ചയമായും ആധിപത്യം ഉണ്ടായിരിക്കുന്നതാണ്…

   
"

ഇത് പറയാനുള്ള കാരണം ഗോചാര ഫലങ്ങളെ കുറിച്ച് പറയുമ്പോൾ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത് ശനിയും ഗുരുവും ആണ്.. അതിനോടൊപ്പം തന്നെ നിഴൽ ഗ്രഹങ്ങൾ ആയിട്ടുള്ള രാഹു കേതു എന്നിവയെയും എടുക്കേണ്ടതുണ്ട്.. ഇവിടെ നമുക്കറിയാം ശനി ഒരു രാശിയിൽ രണ്ടര വർഷവും വ്യാഴം പൊതുവേ 365 ദിവസവും ആണ് അതിൻറെ ശരാശരി പ്രഭാവം പുറത്തേക്ക് പ്രകടിപ്പിക്കുന്നത്…

അതുകൊണ്ടുതന്നെ ഇവിടെ പറയാൻ പോകുന്ന സമ്പൂർണ്ണ രാജയോഗഫലം ഈ മെയ് മാസം മുതൽ വരുന്ന ഒരു വർഷം നീണ്ടുനിൽക്കുന്നതാണ്.. അത് പ്രകാരം നോക്കുമ്പോൾ ആ മൂന്ന് രാശിക്കാരുടെ സമ്പൂർണ്ണ രാജയോഗം എന്നതിനെക്കുറിച്ച് പറയുന്നതിനു മുമ്പ് ഒരു കാര്യം ഇവിടെ വ്യക്തമായി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.. നിങ്ങളുടെ ജനനസമയം.

മഹാദശ അന്തർദശ എന്നിവയിൽ വരുന്ന വ്യത്യാസങ്ങൾ കൊണ്ട് ഈ പറയുന്ന പല പ്രവചനങ്ങളിൽ അല്പം ഏറ്റക്കുറച്ചിലുകൾ എല്ലാം അങ്ങോട്ടുമിങ്ങോട്ടും ഉണ്ടായേക്കാം.. ഇതിന് ഒരു ഉദാഹരണമായി പറഞ്ഞാൽ ഒരു നക്ഷത്രത്തിൽ ഉള്ള 100 പേരെ എടുത്താൽ ആ 100 പേർക്കും നൂറു വ്യത്യസ്തമായ ജനനസമയമാണ് ഉള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top