പത്താംമുദയം ദിവസം ഈ നക്ഷത്രക്കാരെ സംബന്ധിച്ചിടത്തോളം ഭാഗ്യദിവസമാണ്… ഇവർക്ക് ലോട്ടറി അടിക്കും തീർച്ച..

പത്താം ഉദയം പലവിധ ഭാഗ്യം ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്.. ഈയൊരു ചൊല്ലിന്റെ അർത്ഥം എന്താണെന്ന് ചോദിച്ചാൽ എത്ര ഭാഗ്യമില്ലാത്ത ആളുകൾക്കും ഈ ഒരു പത്താം ഉദയം മുതൽ അവർ തീരെ പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ നിന്ന് പോലും ഒരുപാട് ഭാഗ്യങ്ങൾ അവരെ തേടി വരുന്നതാണ് എന്നുള്ളതാണ് ഈ പറഞ്ഞതിന്റെ അർത്ഥം.. എന്തിൻറെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ഒരു പഴഞ്ചൊല്ല് നമ്മുടെ ഗ്രാമങ്ങളിൽ നിലനിൽക്കുന്നത് എന്ന് ചോദിച്ചാൽ മലയാള വർഷത്തിലെ മേടം പത്തിന് ആണ് പത്താം ഉദയം വരുന്നത്.. അപ്പോൾ ഇന്നേദിവസം സൂര്യൻ അത്യ ഉച്ച രാശിയിൽ വരുന്നതുകൊണ്ടുതന്നെ വർഷത്തിൽ സൂര്യൻ.

   
"

ഏറ്റവും കൂടുതൽ ബലവാനായി വരുന്ന ഒരേ ഒരു ദിവസം ഇന്നത്തെ ഈ ഒരു ദിവസമാണ്.. അതുകൊണ്ടുതന്നെ പണ്ടുള്ള കർഷകർക്ക് വളരെ പ്രധാനപ്പെട്ട ഒരു ദിവസം കൂടി ഇന്നത്തെ ഈ ഒരു ദിവസം എന്ന് പറയുന്നത്.. പണ്ടൊക്കെ വിഷു ദിവസങ്ങളിൽ പാടത്ത് പണി തുടങ്ങുന്നതാണ്.. അതായത് കൃഷി പണികളുടെ തുടക്കമായി എന്ന് അറിയിച്ചുകൊണ്ട് പാടത്തെ ചാല് കീറലാണ് ഈ പറഞ്ഞ വിഷുദിവസങ്ങളിൽ ആദ്യം ചെയ്യുക.. എന്നാൽ വിത്ത് വിതയ്ക്കാൻ ഉദ്ദേശിക്കുന്നത് അത് ഏതായാലും ശരി ഈ വിത്തുകൾ വിതയ്ക്കാൻ തിരഞ്ഞെടുക്കുന്ന ദിവസം എന്ന് പറയുന്നത് ഇന്നത്തെ ദിവസം തന്നെയാണ്.. അപ്പോൾ ഇതിൽ നിന്ന് തന്നെ നിങ്ങൾക്ക് ഏകദേശം മനസ്സിലായിട്ടുണ്ടാവും.

ഈയൊരു ദിവസത്തിൻറെ പ്രത്യേകത എന്താണ് എന്നുള്ളതിനെ കുറിച്ച്.. അത് മാത്രമല്ല നമ്മുടെ ജീവിതത്തിൽ ഏതൊരു ശുഭകാരവും ആരംഭിക്കാൻ കഴിയുന്ന ഏറ്റവും ഉത്തമമായുള്ള ഒരു ദിനം കൂടിയാണ് ഈ ദിവസം എന്ന് പറയുന്നത്.. അതുപോലെതന്നെ പ്രത്യേകിച്ച് ഗ്രാമ പ്രദേശങ്ങളിൽ എടുത്തു പറയുകയാണെങ്കിൽ നിത്യ പൂജകൾ ഇല്ലാത്ത ചെറുക്കാവുകളിൽ എല്ലാം ഇന്നത്തെ ഈ ഒരു ദിവസം വൃത്തിയാക്കി പൂജകൾ നടത്തുന്ന താണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..

Scroll to Top